Tag: news

CORPORATE June 22, 2022 ചൈനീസ് കടലാസ് കമ്പനികളുമായി ബന്ധം: 400 ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ 400ഓളം വരുന്ന ചാർട്ടേഡ് അക്കൗണ്ടന്റമാർക്കെതിരേയും കമ്പനി സെക്രട്ടറിമാർക്കെതിരെയും നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. ചൈനീസ് കടലാസ്....

ECONOMY June 22, 2022 ചരക്ക് സേവന നികുതി ഇളവുകള്‍ അവസാനിക്കുന്നു; ആശുപത്രി മുറിക്കുള്‍പ്പടെ ജിഎസ്ടി വന്നേക്കും

ന്യൂഡൽഹി: ചില മേഖലകളില്‍ ഇപ്പോള്‍ നല്‍കുന്ന ചരക്ക് സേവന നികുതി (GST) ഇളവുകള്‍ തുടരേണ്ടന്ന് നിര്‍ദ്ദേശിച്ച് മന്ത്രിമാര്‍. ജിഎസ്ടി നിരക്കുകള്‍....

FINANCE June 22, 2022 നാ​ല് ശ​ത​മാ​നം പ​ലി​ശ​യ്ക്ക് ഈ​ടി​ല്ലാ​തെ വാ​യ്പ നൽകാൻ പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി ബാ​ങ്കു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​രം​​​ഭ​​​ക വ​​​ർ​​​ഷം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്ക് വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ പ്ര​​​ത്യേ​​​ക സ്കീം....

CORPORATE June 22, 2022 മഹീന്ദ്ര സസ്റ്റണിന്റെ 49% ഓഹരികൾ ഏറ്റെടുക്കാൻ ചർച്ച നടത്തി ഒടിപിപി

ഡൽഹി: ഒന്റാറിയോ ടീച്ചേഴ്‌സ് പെൻഷൻ പ്ലാൻ (OTPP) മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുനരുപയോഗ ഊർജ യൂണിറ്റായ മഹീന്ദ്ര സസ്റ്റണിന്റെ ഏകദേശം....

CORPORATE June 22, 2022 ജുൻജുൻവാലയുടെ ആകാശ എയർലൈൻ ടേക്ക് ഓഫിന് തയ്യാറാകുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എയർലൈനായ ആകാശ എയർലൈൻ ആകാശം തൊടാൻ ഒരുങ്ങുന്നു. ജൂലൈ ആദ്യം തന്നെ ബുക്കിംഗ്....

CORPORATE June 22, 2022 മൂലധന സമാഹരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക്

ന്യൂഡൽഹി: 2500 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്. ജൂലൈ 12ന് ചേരുന്ന വാർഷിക പൊതുയോഗത്തിൽ....

STARTUP June 22, 2022 1 മില്യൺ ഡോളർ സമാഹരിച്ച് ഫിൻ‌ടെക് സ്റ്റാർട്ടപ്പായ കാസ്‌ലർ

മുംബൈ: വെഞ്ച്വർ കാറ്റലിസ്റ്റുകൾ, 9 യൂണികോൺസ്, ഫാഡ് നെറ്റ്‌വർക്ക്, ലെറ്റ്‌സ്‌വെഞ്ചർ എന്നിവയുടെ പങ്കാളിത്തത്തോടെ സെറോദയുടെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ റെയിൻമാറ്ററിൽ....

STOCK MARKET June 22, 2022 ഇന്ത്യ എക്‌സ്‌പൊസിഷന്‍ മാര്‍ട്ടിന് ഐപിഒ അനുമതി

ന്യൂഡല്‍ഹി: എക്‌സിബിഷനുകളും കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കുന്ന ഇന്ത്യ എക്‌സ്‌പൊസിഷന്‍ മാര്‍ട്ടിന് ഐപിഒ നടത്താനുള്ള അനുമതി ലഭ്യമായി. 600 കോടി രൂപയുടെ ഐപിഒയ്ക്കാണ്....

STOCK MARKET June 22, 2022 ബാഴ്‌സിലോണ ബ്രാന്റ് ഓഫ് സ്റ്റിച്ച്ഡ് ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

അഹമ്മദാബാദ്: രാജ്യത്തെ പ്രമുഖ മെന്‍സ് ഫാഷന്‍ ബ്രാന്‍ഡായ ബാഴ്‌സിലോണ ബ്രാന്റ് ഓഫ് സ്റ്റിച്ച്ഡ് ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ്....

LAUNCHPAD June 22, 2022 5 വർഷത്തിനുള്ളിൽ ശാഖ ശൃംഖല ഇരട്ടിയാക്കുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക്

ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പ ദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓരോ വർഷവും 1,500 മുതൽ 2,000 വരെ....