Tag: news
ആഗോള സ്മാർട് ഫോൺ വിപണി വൻ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. ഫോൺ വിൽപന 2014ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.....
ദില്ലി: ലോകത്തെ ഏറ്റവും വലിയ തൊഴിൽദാതാവ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയമെന്ന് റിപ്പോർട്ട്. മാർക്കറ്റ് ആൻഡ് ഡാറ്റ അനസൈലിങ് സ്ഥാപനമായ സ്റ്റാറ്റിസ്റ്റ....
കൊച്ചി: വൈദ്യുതി ബോര്ഡില് ഓഫീസ് സംവിധാനങ്ങളിലും ഉദ്യോഗസ്ഥതലത്തിലും ഉടന് സമൂലമാറ്റമുണ്ടാകും. പുനഃസംഘടനാ നിര്ദേശങ്ങളില് മൂന്നുമാസത്തിനകം തീരുമാനമെടുക്കാന് ബോര്ഡിന് സംസ്ഥാന ഊര്ജവകുപ്പ്....
ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളുടെ മേൽ പിടിമുറുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി 2021-ലെ ഐ.ടി. ചട്ടം ഭേദഗതിചെയ്ത് വിജ്ഞാപനം പുറത്തിറക്കി.ഉള്ളടക്കം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന....
ഡൽഹി: 2022 സാമ്പത്തിക വർഷത്തിൽ ആപ്പിൾ ഇന്ത്യയുടെ ഏകീകൃത വരുമാനം 4.03 ബില്യൺ ഡോളർ (33,381 കോടി രൂപ) എന്ന....
തിരുവനന്തപുരം: കേരളത്തിലെ കാർഷിക ഉത്പാദനവും വിപണനവും ആധുനികവത്കരിക്കാനുള്ള ലോകബാങ്ക് പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യവകുപ്പ് അനുമതിനൽകി. അഞ്ചുവർഷത്തേക്ക് 1400 കോടിരൂപയാണ്....
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്ത തലത്തിലേക്കുയരാന്‍ കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്....
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണപ്പറക്കലുകള് 2023 ഫെബ്രുവരി മുതല് ആരംഭിക്കും. ഐഎസ്ആര്ഒയിലെ....
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാൽ കേരളം 2000 കോടികൂടി കടമെടുക്കുന്നു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിലാണ് ഇതെങ്കിലും തുടർച്ചയായി രണ്ട് ആഴ്ചകളിൽ 3500....
ബെംഗളൂരു: ഓൺലൈൻ ഗെയിമുകളിൽ പ്രായം കണക്കാക്കുന്ന ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താൻ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഐ.ടി. മന്ത്രാലയം. പ്രായപൂർത്തിയാകാത്തവരും വ്യാപകമായി ഇത്തരം....
