Tag: news

STOCK MARKET November 29, 2022 സ്‌റ്റോക്ക് മാര്‍ക്കറ്റ് അവധി ദിനങ്ങളില്ലാതെ ഡിസംബര്‍

മുംബൈ: ആഴ്ചാവസാനമൊഴികെ, എല്ലാ ഡിസംബര്‍ ദിനങ്ങളിലും സ്‌റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. നവംബര്‍ 8ന് ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഓഹരി വിപണിയ്ക്ക്....

CORPORATE November 29, 2022 എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് ഇനി എച്ച്എസ്ബിസിയുടേത്

എല്ആന്ഡ് ടി മ്യൂച്വല് ഫണ്ട്സിനെ എച്ച്എസ്ബിസി അസറ്റ് മാനേജുമെന്റ്(ഇന്ത്യ) ഏറ്റെടുത്തു. 3,500 കോടി (425 മില്യണ് ഡോളര്) രൂപയുടേതാണ് ഇടപാട്.....

STARTUP November 29, 2022 ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാര്‍ട്ടപ്പ് സംഗമം ഡിസംബര്‍ 15ന് കോവളത്ത്

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റെ കരുത്തും ഊര്‍ജവും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍....

LAUNCHPAD November 29, 2022 വിന്റർ സീസൺ: വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ ഇൻഡിഗോ

ദില്ലി: യാത്ര ആവശ്യങ്ങൾ വർധിക്കുന്നതോടെ മറ്റൊരു എയർലൈനിന്റെ ബോയിംഗ് കമ്പനിയുടെ വലിയ ജെറ്റുകൾ പാട്ടത്തിനെടുക്കാൻ തയ്യാറായി ഇൻഡിഗോ. ശീതകാല ഷെഡ്യൂളിനായി....

NEWS November 29, 2022 കെഎസ്ആർടിസി അങ്കമാലി ട്രാന്‍സിറ്റ് ഹബ്ബാക്കുന്നു

തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. സര്വീസിന്റെ കാര്യത്തില് പുതിയ പരിഷ്കാരം വരുന്നു. അങ്കമാലിയെ ട്രാന്സിറ്റ് ഹബ്ബാക്കി മാറ്റുന്ന പരിഷ്കാരമാണ് നടപ്പിലാക്കാന് പോകുന്നത്. കെ.എസ്.ആര്.ടി.സി.യില്....

REGIONAL November 29, 2022 അടുത്ത അധ്യയന വർഷം മുതൽ ബിരുദ കോഴ്സ് നാലു വർഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ദശാബ്ദങ്ങളായുള്ള ഡിഗ്രി സംവിധാനത്തിന്റെ ഘടന ഇപ്പോൾ മാറ്റുകയാണ്. മൂന്ന് വർഷത്തെ ഡിഗ്രി കോഴ്സ് ഇനി മുതൽ 4....

NEWS November 29, 2022 വിമാനങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് വാടകയ്ക്ക് എടുക്കാൻ അനുമതി

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള നിയമങ്ങളില്‍ കേന്ദ്രവ്യോമയാന മന്ത്രാലയം ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് കമ്പനികള്‍ക്ക് വലിപ്പമേറിയ വിമാനങ്ങള്‍ ഒരു വര്‍ഷത്തേക്ക് വെറ്റ്....

ECONOMY November 29, 2022 കേന്ദ്ര ബജറ്റ്: ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ധനമന്ത്രാലയം

ന്യൂഡൽഹി: 2023 -24 കേന്ദ്ര ബജറ്റിനായി ജനങ്ങളിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര ധനമന്ത്രാലയം. അടുത്തവർഷം ഫെബ്രുവരിയിലാണ് പാർലമെന്‍റിൽ ബജറ്റ്....

GLOBAL November 29, 2022 ബംഗ്ലാദേശ് $1 ലക്ഷം കോടിയിലേക്ക് കുതിക്കുന്നു

ധാക്ക: ഇന്ത്യയടക്കമുള്ള അയൽക്കാരെപ്പോലും അമ്പരിപ്പിച്ച് വൻ കുതിച്ചുചാട്ടവുമായി ബംഗ്ളാദേശ് സമ്പദ്‌വ്യവസ്ഥ. 2016 മുതൽ 2021 വരെ ശരാശരി 6.4 ശതമാനം....

CORPORATE November 29, 2022 ടെൽക്കിന് ₹140 കോടിയുടെ ഓർഡർ

അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെൽക്കിന് 140 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ഹൈദരാബാദിലെ മെഗാ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ....