Tag: news

ECONOMY January 29, 2026 കേന്ദ്ര അവ​​ഗണനയ്ക്കിടയിലും വികസനം കുറഞ്ഞിട്ടല്ലെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ....

ECONOMY January 29, 2026 അ​മേ​രി​ക്ക​യേ​ക്കാ​ള്‍ കു​റ​ഞ്ഞ ശി​ശു​മ​ര​ണ നി​ര​ക്ക് കേ​ര​ള​ത്തി​ലെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചൈ​ന​ക്കു​ശേ​ഷം ആ​ദ്യ​മാ​യി അ​തി​ദാ​രി​ദ്ര്യ വി​മു​ക്ത പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കി​യ​ത് കേ​ര​ള​ത്തി​ലാ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. അ​മേ​രി​ക്ക​യേ​ക്കാ​ള്‍ കു​റ​ഞ്ഞ ശി​ശു​മ​ര​ണ നി​ര​ക്ക്....

ECONOMY January 29, 2026 ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജ​ന​റ​ൽ പ​ര്‍​പ​സ് ഫ​ണ്ടാ​യി 3236.76 കോ​ടി രൂ​പ

തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജ​ന​റ​ൽ പ​ര്‍​പ​സ് ഫ​ണ്ടാ​യി 3236.76 കോ​ടി അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ 28.5 ശ​ത​മാ​നം ത​ദ്ദേ​ശ....

ECONOMY January 29, 2026 കേരളാ ബജറ്റ് 2026: പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യ​വും വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു. സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സ​വേ​ത​നം....

ECONOMY January 29, 2026 കേ​ന്ദ്ര അ​വ​ഗ​ണ​ന​യി​ലും പി​ടി​ച്ചു നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി ബാലഗോപാൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത്തോ​ടു​ള്ള അ​ഗ​വ​ണ​ന​ക്കി​ട​യി​ലും സം​സ്ഥാ​നം പി​ടി​ച്ചു​നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. വി​ക​സ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. തൊ​ടു ന്യാ​യം പ​റ​ഞ്ഞ് കേ​ന്ദ്രം....

ECONOMY January 29, 2026 ബജറ്റിൽ സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപ; ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഈ സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത്....

ECONOMY January 29, 2026 സാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരണം വരുന്ന ഞായറാഴ്ചയാണ്. അതിനു മുന്നോടിയായി ജനുവരി 31 ന് കേന്ദ്ര....

ECONOMY January 29, 2026 ഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടം

മദർ ഓഫ് ഓൾ ഡീൽസ് എന്ന വിശേഷണത്തോടെ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി. ഇന്ത്യയിലെ ഏതാണ്ടെല്ലാ....

GLOBAL January 29, 2026 ലോക വ്യാപാര സംഘടനയിൽ ചൈനയുടെ നീക്കം തടഞ്ഞ് ഇന്ത്യ

ജനീവ: വാഹനങ്ങൾ,ബാറ്ററി,ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ നടപ്പാക്കുന്ന പദ്ധതികളിലെ വിവേചനം ചോദ്യം ചെയ്ത് ലോക വ്യാപാര സംഘടനയിൽ (WTO)....

CORPORATE January 29, 2026 ഇന്ത്യന്‍ വിനോദ വ്യവസായ കമ്പനികളുടെ വിദേശ സഹകരണം വര്‍ധിക്കുന്നു

ഇന്ത്യയില്‍ നിന്നുള്ള വരുമാനം മാത്രം മതിയാകില്ല പിടിച്ചുനില്പിനെന്ന തിരിച്ചറിവില്‍ ആഗോള വിപണിയിലേക്ക് ചുവടുമാറ്റി മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ഹൗസുകള്‍. കടുത്ത മത്സരം....