Tag: news

NEWS December 15, 2022 സംസ്ഥാനത്തെ ഇരുനൂറോളം റൂട്ടുകള്‍ പിടിച്ചെടുക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്വകാര്യബസുകള് ഓടുന്ന ഇരുനൂറോളം റൂട്ടുകള്കൂടി കെ.എസ്.ആര്.ടി.സി. ഏറ്റെടുക്കുന്നു. പെര്മിറ്റ് പുതുക്കാത്ത, 140 കിലോമീറ്റര് പരിധി നിശ്ചയിച്ച ഓര്ഡിനറി ബസുകളുടെ....

NEWS December 15, 2022 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് റേറ്റിംഗ്; ഡെസ്റ്റിനേഷന്‍ റേറ്റിംഗുമായി ടൂറിസം വകുപ്പ്

സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന് റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള് സന്ദര്ശിക്കുന്നവര്ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ്....

REGIONAL December 15, 2022 ഒരു വര്‍ഷത്തിനിടെ തലസ്ഥാനത്തെ ലുലു മാള്‍ സന്ദര്‍ശിച്ചത് 2 കോടിയിലധികം ആളുകള്‍

തിരുവനന്തപുരം: മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചുരുങ്ങിയ....

REGIONAL December 15, 2022 ബസിലെ പരസ്യം: കെഎസ്ആർടിസി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ടു പൊതിയാനാകില്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. പരസ്യം വിലക്കിയ....

NEWS December 15, 2022 5 മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ–യുഎഇ‌ ധാരണ

അബുദാബി: ഇന്ത്യ–യുഎഇ‌ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. ആരോഗ്യം, സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകൾക്ക് പ്രത്യേക....

HEALTH December 15, 2022 രാജ്യത്തെ ചികിത്സാ ചെലവുകള്‍ ഉയരുന്നു

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ താഴെ പോയെങ്കിലും രാജ്യത്തെ ചികിത്സാ ചെലവുകള്‍ വര്‍ധിക്കുകയാണ്. മോതിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിററഡ് നടത്തിയ....

AUTOMOBILE December 15, 2022 ഇലക്ട്രിക് വാഹനരംഗത്ത് 10,000 കോടി രൂപയുടെ നിക്ഷേപവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര....

CORPORATE December 15, 2022 എൻഎസ്‌ഡിഎൽ ഡിഎംഎൽ പേയ്‌മെന്റ് അഗ്രഗേറ്ററിനായി അംഗീകാരം നേടി

നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്‌ ഡിഎൽ) പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡറിയായ ഡാറ്റാബേസ് മാനേജ്‌മെന്റ് ലിമിറ്റഡിന് (എൻ ഡി എം....

FINANCE December 15, 2022 എസ്എംഇ, എല്‍എപി വായ്പാ വിപുലീകരണം: യുബി ലോണ്‍സ് – സിഎസ്ബി സഹകരണത്തിന് ധാരണ

കൊച്ചി: വന്‍കിട, ഇടത്തരം, ചെറുകിട, സൂക്ഷ്മ വിഭാഗങ്ങളിലെ എസ്എംഇ, വസ്തു ഈടിന്മേലുള്ള വായ്പ മേഖലകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്....

STOCK MARKET December 15, 2022 എച്ച്‌ഡിഎഫ്‌സി ബാങ്ക് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ പ്രിയപ്പെട്ട ബാങ്ക്‌ ഓഹരി

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപകര്‍ ഏത്‌ ഓഹരിക്ക്‌....