Tag: news
ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടരാജി. സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞുപോകാമെന്നുമുള്ള ഇലോൺ മസ്‌കിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണിത്. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനോടകം....
ദില്ലി: ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ....
വരുന്ന 28 വർഷത്തിനുള്ളിൽ ഇന്ത്യ ഹരിത ഊർജ കയറ്റുമതി രാജ്യമാകുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഗൗതം അദാനി പറഞ്ഞു.....
എഫ്ടിഎക്‌സിന്റെ (FTX) തകര്‍ച്ചയോടെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ (Crypto Exchange) പ്രവര്‍ത്തന രീതി വലിയ ചര്‍ച്ചയാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബാങ്ക് ഓഫ്....
മുംബൈ: പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകള്‍ കാണിച്ച് തുടങ്ങിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും....
മുംബൈ: ഓഹരി വിപണിയില്‍ ഈ വര്‍ഷം ഉണ്ടായ വില്‍പ്പന കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ അവസരങ്ങളായി ഉപയോഗപ്പെടുത്തി. താഴ്‌ന്ന നിലവാരത്തില്‍ ഓഹരികള്‍ വാങ്ങിയതിനെ....
ട്വിറ്റര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ട്രില്യണ്‍ ഡോളര്‍ ക്ലബിന് പുറത്തായി.....
ഒരു സ്ഥാപനത്തിൽ ജോലി എടുത്തുകൊണ്ടിരിക്കെ സൈഡായി മറ്റു ജോലികൾ ചെയ്യുന്നതിനെയാണ് മൂൺലൈറ്റിങ് എന്നു പറയുന്നത്. സാമ്പത്തിക നേട്ടത്തിനായുള്ള ഫ്രീലാൻസിങ് പോലെയുള്ള....
ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ കൂട്ടത്തോടെ സർക്കാർ ബോണ്ടുകളിലേക്ക് ചേക്കേറുന്നു. പണപ്പെരുപ്പം വർധിക്കുമെന്ന ഭീതിയാണ് ഇതിന് കാരണം. ലാഭവിഹിതത്തിൽ കുറവുണ്ടാകുമെന്ന ഭീതിയിലാണ്....
നവംബർ 14 മുതൽ 18 വരെയുള്ള ദിവസങ്ങൾ കൂടുതലായും ഫ്ലാറ്റ് ട്രേഡിങ്ങാണ് നടന്നത്. സെൻസെക്സ് 61,600 ലെവലിന് മുകളിലും നിഫ്റ്റി....
