Tag: news

STOCK MARKET January 17, 2023 രണ്ടാഴ്ച്ചയ്ക്കിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 15,000 കോടി രൂപ

ഡെല്‍ഹി: ലോകത്തിന്റെ ചില ഭാഗങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കും, യുഎസിലെ മാന്ദ്യഭീതിയ്ക്കും ഇടയില്‍ വിദേശ നിക്ഷേപകര്‍ ജനുവരിയിലെ ആദ്യ രണ്ടാഴ്ച്ചയില്‍....

STOCK MARKET January 17, 2023 2023ല്‍ 100 കമ്പനികള്‍ ഓഹരിവിപണിയിലേക്ക്

2022ന്‍റെ രണ്ടാം പകുതിയില്‍ ഐപിഒ വിപണി ചൂടുപിടിച്ചത് നാം കണ്ടു. ഏതൊക്കെ കമ്പനികളാണ് വന്നതെന്ന് ഓർത്തെടുക്കാന്‍ പോലുമാവാത്ത വിധം ബാഹുല്യം.....

CORPORATE January 17, 2023 ഇന്ത്യയിൽ പുതിയ റീട്ടെയ്ൽ സ്റ്റോറുകളുമായി ആപ്പിൾ

ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകളുമായി ആപ്പിൾ. ഈ റീട്ടെയ്ൽ സ്റ്റോറുകളിലേക്ക് കൂടുതൽ തൊഴിലാളികളെ നിയമിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യയിൽ രണ്ട്....

CORPORATE January 17, 2023 ഫെഡറല്‍ ബാങ്ക് അറ്റാദായം 54 ശതമാനം ഉയര്‍ന്നു

ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം, ഒക്ടോബര്‍-ഡിസംബര്‍ കാലളവില്‍ 804....

STOCK MARKET January 17, 2023 സിറോദ മ്യൂച്ചൽ ഫണ്ടിൽ പണമടയ്ക്കുന്ന രീതി മാറുന്നു

ട്രേഡിങ്ങ് അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അതിൽനിന്ന് മ്യൂച്ചൽ ഫണ്ടു എസ്ഐപികളിലേക്ക് പണം അടച്ചുപോകുന്ന രീതി ഓഹരി വിപണി റെഗുലേറ്ററായ സെബി ജൂലൈ....

STOCK MARKET January 17, 2023 യുടിഐ നിഫ്റ്റി 50 ഇന്‍ഡെക്സ് ഫണ്ടിന്‍റെ ആകെ ആസ്തി 9,370 കോടി രൂപ

കൊച്ചി: യുടിഐ നിഫ്റ്റി 50 ഇന്‍ഡക്സ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ അസ്തി 9,370 കോടി രൂപയിലെത്തിയതായി 2022 ഡിസംബര്‍....

FINANCE January 17, 2023 രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 10.8 കോടിയായി

ന്യൂഡൽഹി: ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ധനയെന്ന് (വാര്‍ഷികാടിസ്ഥാനത്തില്‍) റിപ്പോര്‍ട്ട്. രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ....

ECONOMY January 17, 2023 ജിഎസ്ടിയുടെ 64% താഴെ തട്ടിലുള്ളവരുടെ സംഭാവന

ദാവോസ്: ഇന്ത്യയില്‍ സാമ്പത്തിക അന്തരം ഗുരുതരമാം വിധം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഒരു ശതമാനത്തോളം വരുന്ന സമ്പന്നരുടെ പക്കലുള്ളത് മൊത്തം....

REGIONAL January 17, 2023 അമൃത് രണ്ടാംഘട്ടം സംസ്ഥാനത്തെ 93 നഗരങ്ങളില്‍; 2,500 കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

ആലപ്പുഴ: സംസ്ഥാനത്തെ മുഴുവന് നഗരങ്ങളുടെയും വികസനത്തിന് സര്ക്കാര് തയ്യാറാക്കിയ അമൃത് രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രസര്ക്കാര് അംഗീകാരം നല്കി. 2,500 കോടി....

ECONOMY January 17, 2023 കേന്ദ്രബജറ്റ്: ഇടത്തരക്കാരുടെ സമ്മർദ്ദം തനിക്ക് മനസിലാവുമെന്ന് കേന്ദ്രധനമന്ത്രി

ഇടത്തരക്കാരുടെ സമ്മർദ്ദം തനിക്ക് മനസിലാവുമെന്നും, താനും അവരിൽ ഒരാളാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇപ്പോഴത്തെ ബിജെപി സർക്കാർ മധ്യവർഗത്തിന്മേൽ....