Tag: news

CORPORATE January 2, 2023 എൻഡിടിവി ഏറ്റെടുക്കൽ: സ്ഥാപകർക്ക് കിട്ടിയത് 602 കോടി

ന്യൂഡൽഹി: അദാനി ഏറ്റെടുത്തതുവഴി പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത് 602.3 കോടി....

ECONOMY January 2, 2023 രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു

ദില്ലി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വിധി നിര്‍ണയിക്കുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ ആകുമെന്ന വിലയിരുത്തലുകള്‍ക്കിടെ, ഈ വിഷയങ്ങളില്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം....

FINANCE January 2, 2023 ചെറുകിട നിക്ഷേപ നിരക്കുകൾ ഉയർത്തി കേന്ദ്രം

ദില്ലി: ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ....

TECHNOLOGY January 2, 2023 ജിയോസ്പേഷൽ നയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2035ൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുടെയും ത്രിമാന മാപ്പിങ് നടത്താൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ജിയോസ്പേഷൽ നയം പ്രഖ്യാപിച്ചു. ഒരു....

NEWS January 2, 2023 ഇന്ത്യ–ഓസ്ട്രേലിയ വ്യാപാര കരാർ: ഗുണം ലഭിക്കുക ഒരു ലക്ഷം വിദ്യാർഥികൾക്ക്

ന്യൂഡൽഹി: ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപാര കരാർ പ്രാബല്യത്തിലായതോടെ വരും വർഷങ്ങളിൽ ഒരു ലക്ഷം വിദ്യാർഥികൾക്ക് ഗുണം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ്....

NEWS January 2, 2023 വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്ഹിയില് 1,768 രൂപയായി.....

FINANCE January 2, 2023 എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: എല്ലാ ഇന്ഷുറന്സ് പോളിസികള്ക്കും കെവൈസി നിര്ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല് എടുക്കുന്ന ആരോഗ്യ, വാഹന, ട്രാവല്, ഹോം ഇന്ഷുറന്സ്....

ECONOMY January 2, 2023 ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതി നയം ഇന്ത്യ തുടരും

ന്യൂഡൽഹി: കുറഞ്ഞ തീരുവയിൽ ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള നയം ഇന്ത്യ തുടരാൻ തീരുമാനമായി, ശുദ്ധീകരിച്ച പാമോയിലിനുള്ള കുറഞ്ഞ തീരുവ....

AUTOMOBILE January 2, 2023 വാഹന വിപണി 2024 ഓടെ 15 ലക്ഷം കോടിയുടേതാകും: നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2024 അവസാനത്തോടെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം ഇരട്ടിയാക്കി 15 ലക്ഷം കോടി രൂപയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗത....

AGRICULTURE January 2, 2023 ഗോതമ്പ് കയറ്റുമതിയിൽ 30 ശതമാനം വളർച്ച

ന്യൂഡൽഹി: സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ ഗോതമ്പ് കയറ്റുമതി 29.29 ശതമാനം ഉയർന്ന് 1.50 ബില്യൺ ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം....