Tag: news

CORPORATE February 24, 2023 ഇന്‍ഫോപാര്‍ക്കിന് ക്രിസില്‍ എ സ്റ്റേബിൾ റേറ്റിംഗ്

കൊച്ചി: ക്രിസില്‍ റേറ്റിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്‍ഫോപാര്‍ക്ക്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ക്രിസില്‍ (ക്രഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്)....

NEWS February 23, 2023 15000ലേറെ വാഹനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന ലേലം

രാജ്യത്തെ ഏറ്റവും വലിയ ലേലം സംഘടിപ്പിക്കാൻ ശ്രീറാം ഓട്ടോമാൾ. യൂസ്ഡ് വാഹന വിൽപനയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ഒന്നായ....

CORPORATE February 23, 2023 ജീവനക്കാരുടെ ബോണസ് വെട്ടിക്കുറച്ച് എച്ച്എസ്ബിസി

ന്യൂഡൽഹി: ജീവനക്കാരുടെ ബോണസ് വെട്ടിക്കുറച്ച് എച്ച്.എസ്.ബി.സി. നാല് ശതമാനമായാണ് ബോണസ് കുറച്ചത്. ആഗോളതലത്തിലുണ്ടായ പ്രതിസന്ധിയാണ് ബോണസ് വെട്ടിക്കുറക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.....

TECHNOLOGY February 23, 2023 ബിഎസ്എൻഎൽ 4ജി ഉടൻ; 1 ലക്ഷം ടവറുകൾക്ക് അനുമതി

കാത്തിരിപ്പിന് ശേഷം ഒടുവിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ എത്തുന്നു. ടിസിഎസിൻെറ സഹായത്തോടെ ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎലിന്....

HEALTH February 23, 2023 അവയവമാറ്റം: സ്വന്തം ബ്രാന്‍ഡില്‍ മരുന്നുമായി പൊതുമേഖല സ്ഥാപനമായ KSDP

തൃശ്ശൂര്: അവയവമാറ്റം നടത്തിയവര്ക്ക് ആജീവനാന്തം കഴിക്കേണ്ട മരുന്നുകള് ഉള്പ്പെടെ വിപണിയിലിറക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്ഡ് ഫാര്മസ്യൂട്ടിക്കല്സ്....

REGIONAL February 23, 2023 കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വില കുറച്ച് വിൽക്കും: മന്ത്രി

ആലപ്പുഴ: കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വിലക്കുറവിൽ വിറ്റഴിക്കുമെന്നു മന്ത്രി പി.രാജീവ്. ചില കയർ ഉൽപന്നങ്ങൾക്ക് വിലയിൽ 50%....

CORPORATE February 23, 2023 ജാഗ്വർ ലാൻഡ് റോവറിന്‍റെ പുതിയ എം.ഡിയായി രാജൻ അംബ ചുമതലയേൽക്കും

ജാഗ്വർ ലാൻഡ് റോവർ(ജെ.എൽ.ആർ) ഇന്ത്യയുടെ പുതിയ മാനേജിംങ്ങ് ഡയറക്ടറായി രാജൻ അംബയെ നിയമിച്ചു. ഇൗ വർഷം മാർച്ച് ഒന്നിന് അദ്ദേഹം....

CORPORATE February 23, 2023 കൂട്ടപ്പിരിച്ചുവിടലിന് മക്കന്‍സിയും

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകളിലെ ഫയറിംഗ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതേ നീക്കവുമായി കണ്‍സള്‍ട്ടിംഗ് ഭീമനായ മക്കന്‍സിയും. ഏകദേശം 2,000 പേരെ കമ്പനി....

NEWS February 23, 2023 ഹൈഫ തുറമുഖം: അദാനി മുഴുവൻ പണവും നൽകിയെന്ന് ഇസ്രായേൽ അംബാസിഡർ

ന്യൂഡൽഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതിനായി മുഴുവൻ തുകയും ഗൗതം അദാനി നൽകിയെന്ന് ഇസ്രായേൽ അംബാസിഡർ നോർ ഗിലോൺ. ഇന്ത്യയും....

LAUNCHPAD February 23, 2023 ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ ഇനി പൈസ നഷ്ടമാകില്ല; പുതിയ സേവനവുമായി പേടിഎം

ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ട് അപ്രതീക്ഷിതമായ സംഭവങ്ങൾ കാരണം അവ ക്യാൻസൽ ചെയ്യണ്ട സാഹചര്യങ്ങൾ പലര്ക്ക്മ ഉണ്ടായിട്ടുണ്ടാകാം.....