Tag: news
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയർന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ....
ന്യൂഡൽഹി: രാഷ്ട്രീയ ഇൻസ്പത് നിഗം ലിമിറ്റഡ് (ആർ.ഐ.എൻ.എൽ) സ്വകാര്യവത്കരണ നടപടി പുരോഗമിക്കുകയാണെന്ന് ഉരുക്ക് മന്ത്രാലയം അറിയിച്ചു. ഓഹരിവിൽപന സർക്കാർ മരവിപ്പിച്ചതായ....
മുംബൈ: റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം മേയ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരിവരെ അടിസ്ഥാന പലിശനിരക്ക് കൂട്ടിയത് 6 തവണയാണ്. 4....
മുംബൈ: ഇക്വിറ്റി മ്യൂച്വല്j ഫണ്ടുകളിലെ നിക്ഷേപത്തില് കുതിപ്പ്. 12 മാസത്തെ ഉയര്‍ന്ന തുകയായ 20,500 കോടി രൂപയാണ് മാര്ച്ചില് നിക്ഷേപമായെത്തിയത്.....
സാൻഫ്രാൻസിസ്കോ: രണ്ടാം ഘട്ട പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ജനുവരിയിൽ മൊത്തം തൊഴിലാളികളുടെ ആറ്....
ദില്ലി: ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്പ-കോളയെ....
ദില്ലി: മാർക്കെറ്റ് റെഗുലേറ്ററായ സെബി ഇന്ന് പുതിയ ലോഗോ പുറത്തിറക്കി. സെബിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ സെബി ഹെഡ് ഓഫീസിൽ....
തിരുവനന്തപുരം ആസ്ഥാനമായ സോഫ്റ്റ്വെയര്‍ കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി ബ്ലാക്ക്‌സ്റ്റോണ്‍. ഇതിനകം തന്നെ നാല് കമ്പനികള്‍ ഓഹരികള്‍ വാങ്ങാന്‍....
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറ ബാങ്ക് അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്‌ഠിത വായ്പാ....
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി ബ്രോക്കറായ സിറോധ മ്യൂച്വല്‍ ഫണ്ട് ബിസിനസിലേക്ക് കടക്കുന്നു. ധനകാര്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ....
