Tag: news

ECONOMY April 16, 2023 ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ ഇറക്കുമതി പങ്കാളിയായി റഷ്യ

ന്യൂഡൽഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇറക്കുമതി പങ്കാളിത്തത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റഷ്യ. 16 രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ....

NEWS April 15, 2023 ക്ഷേമപെൻഷനിലെ വിഹിതം സ്വന്തം അക്കൗണ്ടിലാക്കി കേന്ദ്രം

തിരുവനന്തപുരം: ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതത്തിന് കേന്ദ്ര സർക്കാർ പ്രത്യേക അക്കൗണ്ട് ഏർപ്പെടുത്തിയതോടെ വിതരണത്തിൽ സാങ്കേതികതടസ്സം. കഴിഞ്ഞദിവസം രണ്ടുമാസത്തെ പെൻഷൻ വിതരണംചെയ്തുതുടങ്ങിയെങ്കിലും കേന്ദ്രവിഹിതം....

NEWS April 15, 2023 സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: കെ എസ് ആർ ടിസിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി.സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്....

GLOBAL April 15, 2023 വീണ്ടും ശീതയുദ്ധമെന്ന മുന്നറിയിപ്പുമായി ഐഎംഎഫ്

വാഷിങ്ടൺ: ആഗോള സമ്പദ്‍വ്യവസ്ഥ രണ്ട് ചേരികളായി വിഘടിക്കുന്നത് വീണ്ടുമൊരു ശീതയുദ്ധത്തിന് കാരണമാവുമെന്ന മുന്നറിയിപ്പുമായി ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ.....

LAUNCHPAD April 15, 2023 നഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേ മെട്രോ ഡിസംബറില്‍

ന്യൂഡല്ഹി: രാജ്യത്തു തരംഗമായ വന്ദേ ഭാരത് എക്സ്പ്രസുകള്ക്കു പിന്നാലെ പുതിയ മെട്രോ ട്രെയിന് പദ്ധതിയുമായി കേന്ദ്ര റെയില്വേ മന്ത്രാലയം. രാജ്യത്തെ....

ECONOMY April 15, 2023 കേരളത്തിലെ പ്രത്യക്ഷ നികുതി പിരിവ് ദേശീയ ശരാശരിയിലും താഴെ

കൊച്ചി: കേരളത്തില്‍ നിന്നുള്ള പ്രത്യക്ഷ നികുതി സമാഹരണം (ഡയറക്ട് ടാക്‌സ് കളക്ഷന്‍/Direct Tax Collection) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്....

REGIONAL April 15, 2023 സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയർന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ....

CORPORATE April 15, 2023 ആർഐഎൻഎൽ സ്വകാര്യവത്കരണം: പിന്നോട്ടില്ലെന്ന് ഉരുക്ക് മന്ത്രാലയം

ന്യൂഡൽഹി: രാഷ്ട്രീയ ഇൻസ്പത് നിഗം ലിമിറ്റഡ് (ആർ.ഐ.എൻ.എൽ) സ്വകാര്യവത്കരണ നടപടി പുരോഗമിക്കുകയാണെന്ന് ഉരുക്ക് മന്ത്രാലയം അറിയിച്ചു. ഓഹരിവിൽപന സർക്കാർ മരവിപ്പിച്ചതായ....

FINANCE April 15, 2023 ഭവന, വാഹന, വിദ്യാഭ്യാസ വായ്പകളില്‍ മികച്ച വളര്‍ച്ച

മുംബൈ: റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം മേയ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരിവരെ അടിസ്ഥാന പലിശനിരക്ക് കൂട്ടിയത് 6 തവണയാണ്. 4....

STOCK MARKET April 15, 2023 മ്യൂച്വല്‍ ഫണ്ടിലേയ്ക്കുള്ള നിക്ഷേപം കുതിക്കുന്നു

മുംബൈ: ഇക്വിറ്റി മ്യൂച്വല്j ഫണ്ടുകളിലെ നിക്ഷേപത്തില് കുതിപ്പ്. 12 മാസത്തെ ഉയര്‍ന്ന തുകയായ 20,500 കോടി രൂപയാണ് മാര്ച്ചില് നിക്ഷേപമായെത്തിയത്.....