Tag: news
കണ്ണൂർ: പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ, വിൽപനയ്ക്ക് ജിഎസ്ടി ഇല്ലെങ്കിലും പുതിയ ആഭരണത്തിന് 3 ശതമാനം....
കോട്ടയം: റബർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബോർഡ് നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാറിന്‍റെ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പീയൂഷ്....
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉഭയകക്ഷി പരമ്പരകളുടെ പ്രക്ഷേപണ, ഡിജിറ്റല്‍ അവകാശങ്ങള്‍ ബിസിസിഐ ( ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ്) ഉടന്‍ ലേലത്തില്‍....
മുംബൈ: ഐ.ടി മേഖല പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് കോഗ്നിസെന്റ്. മൂന്ന് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ് വർധിപ്പിച്ചത്. പ്രകടനത്തിന്റെ....
കൊച്ചി: ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വായ്പകളുടെ വളര്‍ച്ച ഇന്ത്യന്‍ വായ്പാ വിപണിക്കു കരുത്തേകുന്നതായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ വായ്പാ വിപണി സൂചിക....
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേയും ഭാര്യ ജിൽ ബൈഡന്റേയും 2022-ലെ വരുമാനം 4.75 കോടി (5,79,514 ഡോളർ) രൂപയെന്ന്....
തിരുവനന്തപുരം: ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാര്ട്ട് കാര്ഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസന്സ് നല്കുമ്പോള് കേരളത്തിലെ ലൈസന്സ് പേപ്പറില് പ്രിന്റ്....
ന്യൂഡൽഹി: ഒരു കമ്പനിയുടെ വിവിധ സംസ്ഥാനങ്ങളിലെ ഓഫിസുകളിലുള്ള ജീവനക്കാർ അതിന്റെ ഹെഡ് ഓഫിസിലേക്കും തിരിച്ചും നൽകുന്ന സേവനങ്ങൾക്ക് 18 ശതമാനം....
ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വ്യോമയാന ബിസിനസ്സിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഇന്ത്യയുടെ അൾട്രാ ലോ-കോസ്റ്റ് കാരിയറായ....
ന്യൂഡല്‍ഹി: 2023 ന്റെ ആദ്യ പാദത്തില്‍ ഇടപാടുകള്‍ 35 ശതമാനം കുറഞ്ഞ് 9.7 ബില്യണ്‍ ഡോളറിന്റേതായി. ലയനങ്ങള്‍, ഫണ്ടിംഗ്, ഏറ്റെടുക്കല്‍....
