Tag: news

FINANCE April 22, 2023 ഫെബ്രുവരിയില്‍ ആര്‍ബിഐ വാങ്ങിയത് 254 മില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഫെബ്രുവരിയില്‍ 254 മില്യണ്‍ ഡോളര്‍ വിദേശ കറന്‍സി വാങ്ങി. ഏപ്രിലിലെ ബുള്ളറ്റിനിലാണ്....

FINANCE April 22, 2023 ബാങ്ക് നിഷ്‌ക്രിയ ആസ്തി 4.5 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ (എസ്സിബി) മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 2022 ഡിസംബറില്‍ 4.5 ശതമാനമായി കുറഞ്ഞു. റിസര്‍വ്....

TECHNOLOGY April 21, 2023 മൈക്രോസോഫ്റ്റിനെതിരെ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി മസ്‌ക്

ന്യൂയോർക്ക്: മൈക്രോസോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഇലോണ് മസ്ക്. ട്വിറ്റര് ഡാറ്റ മൈക്രോസോഫ്റ്റ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. തങ്ങളുടെ പരസ്യ....

ENTERTAINMENT April 21, 2023 ഒടിടി പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണം: കേന്ദ്രത്തിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്ഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ച് നിയമങ്ങള് രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന് ഡല്ഹി ഹൈക്കോടതി കേന്ദ്രസര്ക്കാരിന് സമയം നീട്ടിനല്കി.....

LAUNCHPAD April 21, 2023 രാജ്യതലസ്ഥാനത്ത് ആപ്പിളിന്റെ ആദ്യ സ്റ്റോർ തുറന്നു

ദില്ലി: രാജ്യതലസ്ഥാനത്ത് ആദ്യ സ്റ്റോർ ആരംഭിച്ച് ആപ്പിൾ. ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോറാണ് ദില്ലിയിൽ തുറന്നിരിക്കുന്നത്. ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ടിം....

CORPORATE April 21, 2023 രണ്ടാംഘട്ട പിരിച്ചുവിടലുമായി മെറ്റ

ദില്ലി: രണ്ടാം ഘട്ട പിരിച്ചുവിടൽ ആരംഭിച്ച് ടെക് ഭീമൻ മെറ്റ. ഇൻസ്റ്റാഗ്രാമിലും വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ....

CORPORATE April 21, 2023 ടെക് കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു

ലോകത്തെ മുന്‍നിര ടെക് കമ്പനികളെല്ലാം 2023 ലും കൂട്ടപിരിച്ചുവിടല്‍ തുടരുകയാണ്. കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായണ് ഇത്തരം പിരിച്ചുവിടലുകള്‍ എന്ന്....

FINANCE April 21, 2023 മൂലധന നികുതി ഇപ്പോൾ ഉയർത്തുന്നില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അസമത്വം കുറയ്ക്കുന്നതിന് സമ്പന്നർക്ക് മൂലധന നേട്ട നികുതി ഉയർത്താന്‍ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട്....

TECHNOLOGY April 21, 2023 രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതി കുറയുന്നു

ബെംഗളൂരു: ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 2023 ന്റെ ആദ്യപാദത്തില്‍ കുറഞ്ഞതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ക്യാനാലിസ്. മുന്‍വര്‍ഷത്തെ ഇതേ പാദത്തെ....

STOCK MARKET April 21, 2023 വിദേശ നിക്ഷേപകര്‍ വാങ്ങിയ മിഡ്‌കാപ്‌ ഓഹരികള്‍

വിദേശ ഫണ്ട്‌ മാനേജര്‍മാര്‍ കഴിഞ്ഞ നാല്‌ ത്രൈമാസങ്ങളിലായി ഏകദേശം 40 മിഡ്‌കാപ്‌ കമ്പനികളിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓഹരി....