Tag: news
ദില്ലി: രണ്ടാംഘട്ട പിരിച്ചുവിടലിന്റെ കാഹളം മുഴക്കി ഡിസ്‌നി. 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇഎസ്‌പിഎൻ ജീവനക്കാർക്ക് അറിയിപ്പ് നൽകി....
ദില്ലി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യവസായികളിൽ ഒരാളും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയൻ....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ)യുടെ 2023 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 865 കോടി....
ആലപ്പുഴ: രാജ്യത്തെ ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റിയും. 2024–25 സാമ്പത്തിക വർഷത്തിനുള്ളിൽ ദേശീയപാത അതോറിറ്റി രാജ്യത്തെ ദേശീയപാതകളുടെ യൂട്ടിലിറ്റി....
പൊതുഗതാഗത മേഖലയിൽ ചരിത്ര നേട്ടവുമായി ദുബായ് മെട്രോ. ദുബായ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കടന്നു.....
കൊച്ചി: മുച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) 25 ശതമാനത്തിന്റെ വലിയ വര്‍ധന ഉണ്ടായതായി ബന്ധന്‍ മുച്വല്‍....
ദില്ലി: വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ. ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്‌നാട്....
മുംബൈ: ഇന്ത്യയുടെ ഐടി ചെലവിടല്‍ 2023-ൽ 4.7 ശതമാനം വർധിച്ച് 86.7 ബില്യൺ ഡോളറിലെത്തുമെന്ന് ഐഡിസിയുടെ നിഗമനം. 5.8% വളര്‍ച്ചയുണ്ടാകുമെന്ന....
കൊച്ചി: സംസ്ഥാനത്തെ ആദ്യ കയറ്റുമതി നയം രണ്ടു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്സ്പോർട്ട് പ്രമോഷൻ....
ബെംഗളൂരു: മാര്‍ക്കറ്റ് പങ്കാളികളുടെ ശൃംഖലയായ ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ONDC) പ്രവര്‍ത്തനക്ഷമമായി ഒരു വര്‍ഷത്തിനുള്ളില്‍ 31,000 വ്യാപാരികള്‍....
