Tag: news

STOCK MARKET July 6, 2023 പികെഎച്ച്‌ വെഞ്ച്വേഴ്‌സ്‌ ഐപിഒ പിന്‍വലിച്ചു

നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നും മതിയായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്‌ട്രക്ഷന്‍ & ഡെവലപ്‌മെന്റ്‌ കമ്പനിയായ പികെഎച്ച്‌....

GLOBAL July 6, 2023 ഗാലിയം, ജര്‍മേനിയം കയറ്റുമതി നിയന്ത്രിക്കാന്‍ ചൈന

ബെയ്ജിംഗ്: കംപ്യൂട്ടർ ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹങ്ങളുടെ കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്തി ചൈന. ഗാലിയം, ജർമേനിയം തുടങ്ങിയ ലോഹങ്ങളുടെ കയറ്റുമതിക്കാണു നിയന്ത്രണം.....

GLOBAL July 6, 2023 റഷ്യന്‍ ക്രൂഡ് ഇറക്കുമതിക്ക് ചൈനീസ് കറൻസി

രൂപ-റൂബിള് ഇടപാടിന് തടസ്സം നേരിട്ടതോടെ രാജ്യത്തെ ചില എണ്ണ ശുദ്ധീകരണ കമ്പനികള് ചൈനീസ് കറന്സി നല്കി റഷ്യന്; എണ്ണ ഇറക്കുമതി....

FINANCE July 6, 2023 പാൻ അസാധുവായാൽ ഡിവിഡന്റ് വരുമാനത്തിൽ ഉയർന്ന ടിഡിഎസ് അടയ്‌ക്കേണ്ടി വരും

ദില്ലി: രാജ്യത്തെ പൗരന്റെ പ്രധാന രേഖകളായ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ 30....

REGIONAL July 5, 2023 കെ ഫോണിന്റെ ഡാർക്ക് ഫൈബർ വാടകയ്ക്ക്

തിരുവനന്തപുരം: ആദ്യഘട്ടത്തിൽ കെ ഫോണിന്റെ ഉപയോഗിക്കാത്ത ഫൈബറുകൾ(ഡാർക്ക് ഫൈബർ) 7624 കിലോമീറ്റർ ദൂരത്തിൽ ടെലികോം ഓപ്പറേറ്റർമാർക്കു വാടകയ്ക്കു നൽകും. ഒരു....

AUTOMOBILE July 5, 2023 ടെസ്‌ല വില്പനയിൽ റിക്കാർഡ്

സാൻ ഫ്രാൻസിസ്കോ: മൂന്നുമാസത്തിനിടെ റിക്കാർഡ് കാർ വില്പനയുമായി ഇലോണ്‍ മസ്കിന്‍റെ ഇലക്ട്രിക് വാഹന സംരംഭമായ ടെസ്‌ല. വില്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടു....

SPORTS July 5, 2023 ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തിരികെവരുന്നു

ന്യൂഡല്ഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ഫെഡറേഷന് കപ്പ് ഫുട്ബോള് ടൂര്ണമെന്റ് തിരികെവരുന്നു. 2023-24 സീസണില് ടൂര്ണമെന്റ് നടത്തുമെന്ന് അഖിലേന്ത്യാ ഫുട്ബോള്....

CORPORATE July 5, 2023 ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കൽ രണ്ടാം മാസത്തിലേക്ക്

ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂലൈ 7 വരെയുള്ള എല്ലാ വിമാന സർവീസുകളും....

REGIONAL July 5, 2023 റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി

ദില്ലി: റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ. 2023 സെപ്തംബർ 30 വരെയാണ് സമയപരിധി....

NEWS July 5, 2023 2024ല്‍ സാമ്പത്തിക പ്രൊഫഷണലുകള്‍ക്ക് വന്‍ അവസരമെന്ന് എസിസിഎ

കൊച്ചി: ഇന്ത്യന്‍ കമ്പനികളില്‍ 96 ശതമാനവും 2024-ല്‍ സാമ്പത്തിക രംഗത്തെ പ്രൊഫഷണലുകളെ റിക്രൂട്ടു ചെയ്യാന്‍ പദ്ധതിയിടുന്നതായി അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ്....