Tag: news

ECONOMY July 25, 2023 വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 600 ബില്യൺ ഡോളർ കടന്നു. ജൂലായ് 14ന് അവസാനിച്ച ആഴ്ചയിൽ, 12.74 ബില്യൺ ഡോളറിന്റെ....

FINANCE July 25, 2023 വായ്പ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിക്രമങ്ങള്‍ പാടില്ല: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കാര്‍ക്കശ്യത്തോടെയുള്ള നടപടി ക്രമങ്ങള്‍ പാടില്ലെന്നും മനുഷ്യത്വപൂര്‍ണമായ രീതിയിലായിരിക്കണം ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും രാജ്യത്തെ....

CORPORATE July 25, 2023 കേന്ദ്ര സമീപനം കെഎസ്ആര്ടിസിയെ പ്രതിസന്ധിയിലാക്കി: ധനമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്ടിസി ജീവനക്കാര്ക്ക് ശമ്പളം നല്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില് കേന്ദ്രത്തെ പഴിച്ച് ധനമന്ത്രി കെ.എന്. ബാലഗോപാൽ. എണ്ണ വിലക്കയറ്റം, കേന്ദ്ര....

FINANCE July 25, 2023 ഇപിഎഫ് പലിശ 8.15 ശതമാനമായി പുതുക്കി

ന്യൂഡല്ഹി: 2022-23 സാമ്പത്തിക വര്ഷം ഇപിഎഫ് വരിക്കാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. ഇ.പി.എഫ്.ഒയുടെ ശുപാര്ശക്ക് ധനമന്ത്രാലയം അംഗീകാരം നല്കി.....

AUTOMOBILE July 25, 2023 8199 കോടിയുടെ ബിവൈഡി പദ്ധതി നിരസിച്ച് സർക്കാർ

മുംബൈ: ഒരാഴ്ച മുമ്പാണ് ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ (8,199 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ചൈനീസ് വൈദ്യുത വാഹന....

FINANCE July 24, 2023 കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,09 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: 2023 മാര്ച്ചില് അവസാനിച്ച സാമ്പത്തിക വര്ഷം ഇന്ത്യയിലെ ബാങ്കുകള് എഴുതിത്തള്ളിയ കിട്ടാക്കടം 2.09 ലക്ഷം കോടി രൂപയുടേത്. അഞ്ചു....

CORPORATE July 24, 2023 ഇൻകെലിന്റെ വിറ്റുവരവ് 100കോടി കടന്നു

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇൻകെലിന്റെ വിറ്റുവരവ് 102.89 കോടി രൂപയായി ഉയർന്നു. ഇതാദ്യമായാണിന് നൂറ് കോടി കവിയുന്നത്. കഴിഞ്ഞ....

CORPORATE July 24, 2023 ജീവനക്കാർക്ക് ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും

ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും. ഗൂഗിൾ തന്റെ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നല്കുന്നുണ്ടെന്ന് കഴിഞ്ഞ....

CORPORATE July 24, 2023 ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായവുമായി കേരള സോപ്പ്സ്

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള സോപ്പ്സ് അറ്റാദായത്തിൽ നേട്ടമുണ്ടാക്കിയതിൻ്റെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. കേരളത്തിൽ....

CORPORATE July 24, 2023 പുതിയ റെക്കോർഡിട്ട് ഇൻഡിഗോ എയർലൈൻ

ദില്ലി: പ്രതിദിന ഫ്ലൈറ്റുകളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും സജീവമായ എയർലൈനുകളിൽ ഇടം പിടിക്കുന്ന ഏക് ഇന്ത്യൻ എയർലൈനായി ഇൻഡിഗോ. ഇന്ത്യയിലെ....