Tag: news

FINANCE August 25, 2023 വാട്സ് ആപ്പ്, ഇ-മെയിൽ വഴി ആധാർ വിവരങ്ങൾ ഷെയർ ചെയ്യരുതെന്ന് കേന്ദ്രസർക്കാർ

ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന....

TECHNOLOGY August 25, 2023 ആദിത്യ എല്‍-1 സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കും: ഇസ്രോ ചെയര്‍മാന്‍

ബെംഗളൂരു: ശ്രീഹരിക്കോട്ടയില് ഒരുങ്ങുന്ന ആദിത്യ എല്-1 മിഷന് ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് ഐഎസ്ആര്ഒ മേധാവി എസ്.സോമനാഥ്. സെപ്റ്റംബര് ആദ്യ....

ECONOMY August 25, 2023 വിമാന നിരക്കിൽ 200 ഇരട്ടിവരെ വർധന

കരിപ്പൂർ: ഗൾഫിലെ പ്രവാസികൾക്ക് ഇത്തവണയും ഓണത്തിന് നാട്ടിലെത്തുക ദുഷ്കരമാകും. പല സെക്ടറുകളിലെയും വിമാനടിക്കറ്റുകൾ വിറ്റുതീർന്നു. ലഭ്യമായ ടിക്കറ്റുകൾക്കാകട്ടെ 200 ഇരട്ടിവരെയാണ്....

CORPORATE August 25, 2023 യുഎസ് എല്‍എന്‍ജി പദ്ധതികളില്‍ പങ്കാളിത്തം വഹിക്കാന്‍ ഗെയില്‍

ന്യൂഡല്‍ഹി: യുഎസ് എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) പദ്ധതികളില്‍ പങ്കാളിത്തം നേടാന്‍ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഗെയില്‍ ശ്രമിക്കുന്നു. ഗ്യാസ് ട്രാന്‍സ്മിഷന്‍....

REGIONAL August 25, 2023 മികച്ച സംരംഭങ്ങള്‍ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം; വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് പുരസ്കാരം നല്‍കുന്നു. 2023 ലെ....

CORPORATE August 25, 2023 കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് കടപ്പത്രങ്ങളിലൂടെ 150 കോടി സമാഹരിക്കും

കൊച്ചി: 1000 രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ ഒമ്പതാമത് പബ്ലിക് ഇഷ്യൂ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ്....

CORPORATE August 25, 2023 റിലയൻസ് റീട്ടെയിലിന്റെ ഓഹരി സ്വന്തമാക്കി ഖത്തർ ഇൻവെസ്റ്റ്മൻറ് അതോറിറ്റി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻെറ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി 8,278 കോടി രൂപ....

STOCK MARKET August 25, 2023 ഐസിഐസിഐ വാല്യു ഡിസ്‌കവറി ഫണ്ട് 19 വര്‍ഷം പൂര്‍ത്തിയാക്കി

കൈകാര്യം ചെയ്യുന്ന ആസ്തിയുടെ കാര്യത്തില് ഇന്ത്യയിലെ ഏറ്റവും വലിയ വാല്യു ഫണ്ടായ ഐ.സി.ഐ.സി.ഐ പ്രൂഡന്ഷ്യല് വാല്യു ഡിസ്കവറി ഫണ്ട് 19....

NEWS August 25, 2023 കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് ഓണത്തിനെന്ന് സൂചന

കണ്ണൂർ: കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടനുണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ....

FINANCE August 25, 2023 പണപ്പെരുപ്പം നിരീക്ഷിക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: കഴിഞ്ഞ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) മീറ്റിംഗില്‍ നിരക്ക് വര്‍ധനയ്ക്ക് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) തയ്യാറായിരുന്നില്ല.....