Tag: news
ബെംഗളൂരു: അല്‍പ്പകാലമായി അശുഭകരമായ വാര്‍ത്തകളാല്‍ ശ്രദ്ധ നേടുന്ന ഇന്ത്യൻ എഡ്‌ടെക് വമ്പന്‍ ബൈജൂസ് തങ്ങളുടെ വായ്പാ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കുന്നതിന്....
ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാര്‍ ഈ വര്‍ഷം തന്നെ ഒപ്പിട്ടേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചര്‍ച്ചകളില്‍....
കണ്ണൂര്: രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസര്കോട് സെക്ഷനില് വന്ദേഭാരതിന്റെ സൂചനാ ബോര്ഡുകള്....
മുംബൈ: വിദേശ നിക്ഷേപത്തിലുണ്ടായ വർധനവിനു പിന്നാലെ പുതിയ റെക്കോർഡുമായി നിഫ്റ്റി സൂചിക. തിങ്കളാഴ്ച സ്റ്റോക് എക്സ്ചേഞ്ചിൽ നിഫ്റ്റി 50 സൂചിക....
മുംബൈ: മ്യൂച്വൽ ഫണ്ട് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐപി) വഴി ഓഗസ്റ്റിൽ നിക്ഷേപകർ 15,813 കോടി....
മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, 2023 സെപ്തംബർ 5-ന് ആർബിഐയുടെ കീഴിൽ യുപിഐയുമായുള്ള....
മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ 6,000 ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളിൽ യുപിഐ എടിഎം....
ഇസ്താംബുൾ: നിക്ഷേപകരിൽനിന്നു ലക്ഷക്കണക്കിനു ഡോളർ തട്ടിയ ക്രിപ്റ്റോകറൻസി കമ്പനി മേധാവിക്കും കൂട്ടാളികൾക്കും 11,196 വർഷം വീതം തടവ്. തോഡക്സ് എക്സ്ചേഞ്ചിന്‍റെ....
ഫാസ്‌റ്റ് ഫാഷൻ വിഭാഗത്തിലേക്ക് ‘FAZYO’ എന്ന പുതിയ റീട്ടെയിൽ ബ്രാൻഡുമായി കല്യാൺ സിൽക്‌സ്. വിപണിയിൽ ശക്‌തമായ മൽസരം ഉറപ്പിച്ചുകൊണ്ട് 149....
തുടര്‍ച്ചയായ 6 മാസങ്ങളെ വാങ്ങലുകൾക്ക് ശേഷം, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) സെപ്റ്റംബറിൽ വില്‍പ്പനയിലേക്ക് തിരിഞ്ഞു. ഇക്വിറ്റികളിൽ നിന്ന് 4,200....
