Tag: news

STOCK MARKET October 7, 2023 മ്യുച്ചൽ ഫണ്ടിന്റെ ആസ്തി വലുപ്പം 47 ലക്ഷം കോടി

മുംബൈ: ഓഹരി വിപണിയുടെ ശക്തമായ മുന്നേറ്റത്തിന്‍റെ പിന്‍ബലത്തില്‍ മ്യൂച്വൽ ഫണ്ടുകള്‍ മികച്ച വളര്‍ച്ച നേടുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം....

FINANCE October 7, 2023 ആർബിഐ വായ്പാനയം: ഭവനവായ്പ എടുത്തവര്‍ക്ക് നിരാശ

പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന പുതിയ വായ്പാനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഭവനവായ്പ എടുത്തവര്‍ നിരാശയില്‍. പുതിയ നയം പ്രഖ്യാപിച്ചതോടെ....

NEWS October 7, 2023 മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് പെർമിറ്റ് ഫീസ് ഈടാക്കാം

ന്യൂഡൽഹി: മൊബൈൽ ടവർ സ്ഥാപിക്കുന്നതിനു പെർമിറ്റ് ഫീസ് ഈടാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന ബിഎസ്എൻഎല്ലിന്റെ വാദം സുപ്രീം കോടതി തള്ളി.....

CORPORATE October 7, 2023 ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ് ഐപിഒയ്ക്ക്

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസിനു കീഴിലുള്ള ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ് പ്രഥമ....

GLOBAL October 7, 2023 ഇന്ത്യ-യുകെ വ്യാപാര കരാർ ചര്‍ച്ചകള്‍ ഊര്‍ജ്ജിതം

ന്യൂഡൽഹി: ഈ വര്‍ഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) അന്തിമരൂപം നല്‍കാന്‍ ഇന്ത്യയിലെയും യുകെയിലെയും ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുകയായണെന്ന് റിപ്പോര്‍ട്ട്.....

TECHNOLOGY October 7, 2023 രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റിന്റെ ആദ്യ ട്രയൽ ഈ മാസം

ന്യൂഡൽഹി: രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റിന്റെ ആദ്യ ട്രയൽ ഈ മാസം 27 മുതൽ 29 വരെ ഡൽഹിയിലെ ഇന്ത്യൻ മൊബൈൽ....

FINANCE October 7, 2023 അര്‍ബന്‍ സഹകരണ ബാങ്കുകളിലെ സ്വര്‍ണ വായ്പാ പരിധി നാല് ലക്ഷമാക്കി

മുംബൈ: പ്രതിമാസ തിരിച്ചടവ് ബാധകമല്ലാത്ത സ്വര്ണ വായ്പാ പദ്ധതിയിലെ കടപരിധി രണ്ട് ലക്ഷം രൂപയില് നിന്ന് നാലു ലക്ഷമായി ഉയര്ത്തി.....

CORPORATE October 7, 2023 ‘ഇന്ധന സർചാർജ്’ ഈടാക്കാൻ ഇൻഡിഗോ എയർലൈൻസ്

ന്യുഡെല്ഹി: ഇന്ഡിഗോ വിമാനങ്ങളിലെ യാത്രകള്ക്ക് ഇനി ചെലവേറും. അന്താരാഷ്ട-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതല് 1000 രൂപ വരെ വര്ദ്ധിപ്പിക്കാൻ....

ECONOMY October 6, 2023 പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ദില്ലി: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം....

FINANCE October 6, 2023 ക്യൂആര്‍ കോഡ് തട്ടിപ്പുകൾ പെരുകുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും....