Tag: news

AUTOMOBILE October 10, 2023 ഉല്‍സവ സീസണ് മുന്നോടിയായി വാഹന വില്‍പ്പനയില്‍ 20% വളർച്ച

മുംബൈ: ഉല്‍സവ സീസണ്‍ പ്രമാണിച്ച് വാഹന വിഭാഗങ്ങളിലുടനീളം ഡിമാൻഡ് കുതിച്ചുയർന്നതിനാൽ സെപ്റ്റംബറിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 20 ശതമാനത്തിലധികം....

STOCK MARKET October 10, 2023 സെപ്റ്റംബറില്‍ 30 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ; ആകെ അക്കൗണ്ടുകളുടെ എണ്ണം 12.97 കോടിയിലെത്തി

മുംബൈ: സെപ്റ്റംബറില്‍ രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 12.97 കോടിയിലെത്തി. പ്രാദേശിക ഓഹരികളില്‍ നിന്നുള്ള....

ECONOMY October 9, 2023 സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസിലെ ക്ലോഡിയ ഗോള്‍ഡിന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല് സമ്മാനം ഇത്തവണ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്ഡിന് നേടി. തൊഴില് മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള....

NEWS October 9, 2023 അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്....

GLOBAL October 9, 2023 യു.എസ് സാമ്പത്തികമാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്; ഇന്ത്യയേയും ബാധിക്കുമെന്ന് പ്രവചനം

ന്യൂഡൽഹി: യു.എസ് കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് വൈകാതെ കടന്നേക്കുമെന്ന് പ്രവചനം. അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിലുണ്ടാവുന്ന മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ മാത്രമല്ല ജി.ഡി.പിയേയും ബോണ്ട്,....

NEWS October 9, 2023 ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ദില്ലി: ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ....

STOCK MARKET October 9, 2023 പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിൽ കുതിച്ചുയർന്ന് ക്രൂഡ് വില; ആശങ്കയിൽ ഇടിഞ്ഞ് ഓഹരി വിപണി

മുംബൈ: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം എണ്ണവിലയില് കുതിപ്പ്. പശ്ചിമേഷ്യയില് സംഘര്ഷം രൂക്ഷമായാല് എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് വിലക്കയറ്റത്തിന്....

REGIONAL October 9, 2023 ജിഎസ്ടി പുനഃസംഘടന അവതാളത്തിൽ

തിരുവനന്തപുരം: ചരക്കുസേവന നികുതിവകുപ്പു പുനഃസംഘടിപ്പിച്ചിട്ട് 10 മാസം കഴിഞ്ഞിട്ടും പ്രവർത്തനം അവതാളത്തിൽ. ചരക്കുസേവന വകുപ്പിനെ മൂന്നു വിഭാഗങ്ങളായി പുനഃസംഘടിപ്പിച്ചു പരിശീലനവും....

AGRICULTURE October 9, 2023 ദേശീയ മഞ്ഞൾ ബോര്‍ഡ് രൂപീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ദേശീയ ടര്‍മറിക് ബോര്‍ഡ് സ്ഥാപിച്ചു കൊണ്ട് മഞ്ഞളിന്റേയും മൂല്യവർധിത മഞ്ഞള്‍ ഉല്‍പന്നങ്ങളുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നിര്‍ണായക നീക്കത്തിന് കേന്ദ്ര....

CORPORATE October 9, 2023 ബിസിനസ് വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് പല്‍നാര്‍ ട്രാന്‍സ്മീഡിയ

തിരുവനന്തപുരം: കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നായ പല്‍നാര്‍ ട്രാന്‍സ്മീഡിയ ബംഗളൂരുവില്‍ പുതിയ ഡെവലപ്മെന്‍റ് സെന്‍റര്‍ തുടങ്ങും. ശനിയാഴ്ച നടന്ന കമ്പനിയുടെ....