Tag: news

CORPORATE October 16, 2023 3 മാസത്തിനിടയിൽ കോർപറേറ്റ് മേഖലയിലെ 302 നിക്ഷേപ ബിസിനസ് ഡീലുകളുടെ മൂല്യം 1.11 ലക്ഷം കോടി

ആഗോള സഹകരണത്തിനുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും സാമ്പത്തിക വളർച്ചയിൽ പ്രകടമാക്കുന്ന ഉത്പതിഷ്ണുതയും നിക്ഷേപ ലോകത്തും ഇന്ത്യയുടെ തിളക്കമേറ്റുന്നു. ഭാവി വാഗ്ദാനമെന്ന വിശേഷണത്തിന്റെ....

STOCK MARKET October 16, 2023 ചൈനീസ് കേന്ദ്രബാങ്കിന് 20 ഇന്ത്യൻ ഓഹരികളിലായി 25,000 കോടിയുടെ നിക്ഷേപം

ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (The People’s Bank of China – PBoC) ഇന്ത്യൻ ഓഹരികൾ....

CORPORATE October 16, 2023 ഇന്ത്യയിൽ 600 മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് യുഎസ് ഡിഎഫ്സി

ചെന്നൈ: യു.എസ്. ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡി.എഫ്.സി.) പുതിയ യു.എസ്. സാമ്പത്തിക വർഷത്തെ (ഒക്ടോബർ 1 മുതൽ സെപ്തംബർ 30)....

REGIONAL October 16, 2023 വൈദ്യുതിബോര്‍ഡില്‍ പെന്‍ഷന്‍ മുടങ്ങുമെന്ന മുന്നറിയിപ്പുമായി റെഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: പെൻഷൻ ഫണ്ട് എത്രയുംവേഗം യാഥാർഥ്യമാക്കിയില്ലെങ്കിൽ വൈദ്യുതിബോർഡിൽ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുന്നതിൽ ഗുരുതര പ്രതിസന്ധിയുണ്ടാവുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ....

ECONOMY October 16, 2023 ഓഡിറ്റുകള്‍ നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥർക്ക് സിഎജി നിർദേശം

മുംബൈ: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയവുമായും വകുപ്പുകളുമായും ബന്ധപ്പെട്ട എല്ലാ ഓഡിറ്റുകളും നിർത്തിവെക്കാൻ സി.എ.ജി. (കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ)....

NEWS October 16, 2023 തീവണ്ടികൾക്ക് പകരം വന്ദേഭാരത് അവതരിപ്പിക്കാൻ റെയിൽവേ

ചെന്നൈ: തിരക്കേറിയ ദീർഘദൂര തീവണ്ടികൾക്ക് പകരം വന്ദേഭാരത് തീവണ്ടികൾ ഓടിക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ്....

FINANCE October 16, 2023 3 ബാങ്കുകള്‍ക്ക് കോടികൾ പിഴ ചുമത്തി ആർബിഐ

ദില്ലി: റിസർവ് ബാങ്ക് നിർദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, ബജാജ് ഫിനാൻസ്....

ECONOMY October 16, 2023 കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ൾ​ക്കു കു​തി​പ്പേകാൻ വിഴിഞ്ഞം; തു​റ​മു​ഖ​ത്തെത്തിയ ആ​ദ്യ​ക​പ്പ​ലി​നെ വ​ര​വേ​റ്റ് സംസ്ഥാനം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ൾ​ക്കു കു​തി​പ്പു പ​ക​രു​ന്ന വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ​ത്തി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ ച​ര​ക്കു​ക​പ്പ​ലി​നെ വ​ര​വേ​റ്റ് കേ​ര​ളം. ഇന്നലെ വൈ​കു​ന്നേ​രം....

FINANCE October 14, 2023 യൂണിറ്റി ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ 9% വരെ റിട്ടേൺ നൽകുന്നു

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് (യൂണിറ്റി ബാങ്ക്) തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ....

CORPORATE October 14, 2023 അദാനി ഗ്രൂപ്പിന്റെ വിമാനത്താവള കമ്പനി രേഖകളിൽ പരിശോധനയുമായി സർക്കാർ

മുംബൈ: അദാനി ഗ്രൂപ്പിന്റെ മുംബൈയിലെ രണ്ട് വിമാനത്താവള കമ്പനികളുടെ പ്രവർത്തനങ്ങൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് അദാനി എന്റർപ്രൈസസ് സ്റ്റോക്ക്....