Tag: news

CORPORATE April 15, 2024 ആപ്പിൾ ഇന്ത്യയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ചൈനയെ വിട്ട് ഇന്ത്യയോട് കൂടുതൽ അടുത്ത് ആപ്പിൾ. ഇന്ത്യയിലെ ഉദ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ....

CORPORATE April 15, 2024 വിമാനകമ്പനികളിലെ സമരപരമ്പരയിൽ വലഞ്ഞ് ടാറ്റ ഗ്രൂപ്പ്

ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയായ വിസ്താരയിലെ പൈലറ്റുമാർക്ക് പിന്നാലെ പണിമുടക്ക് ഭീഷണി മുഴക്കി രാജ്യത്തെ ഏറ്റവും വലിയ വിമാന അറ്റകുറ്റപ്പണി കമ്പനിയായ....

ECONOMY April 15, 2024 പാമോയിൽ വില കൂടിയതോടെ സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ

പാമോയിലിന് വില കൂടിയതോടെ ഇറക്കുമതി കുറച്ച് ഇന്ത്യ. മാർച്ചിൽ ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി 10 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന....

ECONOMY April 15, 2024 വെള്ളിവില ഒരു ലക്ഷത്തിലേക്കെത്താൻ സാധ്യത

ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഉപഭോക്താവാണ് ഇന്ത്യ. വെള്ളി വില 2024-ൽ ഉയർന്നു കൊണ്ടേയിരിക്കുകയാണ്. ഏപ്രിൽ 8-ന് കിലോയ്ക്ക് വെള്ളി....

AUTOMOBILE April 15, 2024 കാർ വിൽപനയിൽ വൻ കുതിപ്പ്

ന്യൂഡൽഹി: കാർ വിൽപനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻ കുതിപ്പ്. 8.4% ആണ് വർധന. 2023-24 സാമ്പത്തിക വർഷം 42,18,746....

ECONOMY April 15, 2024 മാർച്ചിലെ നാണ്യപ്പെരുപ്പം 4.85%

ന്യൂഡൽഹി: ചില്ലറ വ്യാപാരത്തിൽ അധിഷ്ഠിതമായ നാണ്യപ്പെരുപ്പം (സിപിഐ) മാർച്ചിൽ 4.85%. അഞ്ചു മാസത്തെ കുറഞ്ഞ തോതാണ് ഇത്. നാണ്യപ്പെരുപ്പ തോത്....

ECONOMY April 13, 2024 റിട്ടേണ്‍ നല്‍കാത്ത 1.52 കോടി വ്യക്തികള്‍ക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പ്

ബാധ്യതയുണ്ടായിട്ടും ആദായ നികുതി റിട്ടേണ് നല്കാത്തവര്ക്കെതിരെ നടപടിയെടുക്കാന് ഐടി വകുപ്പ്. നികുതി വിധേയ വരുമാനമുള്ളവര്ക്കു പുറമെ സ്രോതസില് നിന്ന് നികുതി(ടിഡിഎസ്)....

ENTERTAINMENT April 13, 2024 തിയേറ്ററുടമകളുടെ സംഘടന സിനിമാവിതരണത്തിലേക്ക്

കൊച്ചി: തിേയറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാവിതരണരംഗത്തേക്ക് കടക്കുന്നു. സംഘടനയുടെ ചെയർമാൻകൂടിയായ നടൻ ദിലീപ് നായകനായ ‘പവി കെയർടേക്കർ’ എന്ന സിനിമ....

GLOBAL April 13, 2024 കുടുംബവിസ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയർത്തി യുകെ

ന്യൂഡല്ഹി: കുടുംബാംഗത്തിന്റെ വിസ സ്പോണ്സര് ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധി കുത്തനെ ഉയര്ത്തി യു.കെ. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ....

FINANCE April 13, 2024 വിവരാവകാശ നിയമ പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താനാവില്ല: എസ്ബിഐ

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നൽകാൻ സാധിക്കില്ലെന്ന് എസ്ബിഐ. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇലക്ടറൽ....