Tag: news
ചെന്നൈ: രാജ്യത്ത് ഇലക്ട്രിക് എയർ ടാക്സി സർവീസ് തുടങ്ങാൻ ചെന്നൈയിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനി. ഇപ്ലെയിൻ എന്ന കമ്പനിയാണ് തങ്ങളുടെ ആദ്യ....
സ്റ്റോറേജ് റാക്കുകളുടെ നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന റാക്സ് ആൻഡ് റോളേഴ്‌സ് ഐപിഒ ഏപ്രിൽ 30-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 38.4 ലക്ഷം....
ഓഗ്മെന്റഡ് റിയാലിറ്റി, വിര്ച്വല് റിയാലിറ്റി രംഗത്ത് വന് നിക്ഷേപം തുടരുകയാണ് മെറ്റ. ഇനിയും പച്ചപിടിച്ചിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യാ മേഖലയില്....
മുംബൈ: ഈ വര്‍ഷം ഏപ്രില്‍ 25വരെയുള്ള ഗോതമ്പ് മൊത്ത സംഭരണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 17 ശതമാനം കുറവ്.....
ന്യൂഡൽഹി: 2023 ഏപ്രില്‍ മുതല്‍ ഫെബ്രുവരി 2024 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള ബസ്മതി അരിയുടെ കയറ്റുമതി....
ന്യൂയോർക്ക്: അമേരിക്കയിൽ ബാങ്കുകളുടെ തകർച്ച തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് പൂർണമായും അടച്ചുപൂട്ടി. കഴിഞ്ഞവർഷം....
കൊച്ചി: വിലക്കയറ്റ ഭീഷണി ഒഴിഞ്ഞതോടെ സവാളയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഭാഗികമായി പിൻവലിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നും ഇന്ത്യയുടെ ആറ്....
കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 123....
ന്യൂഡല്‍ഹി: പിഒഎസ്(പോയിന്റ് ഓഫ് സെയില്‍), ക്യൂആര്‍ കോഡ്, സ്പീക്കര്‍ എന്നിവ ഒരു ഡിവൈസിലേക്ക് സമന്വയിപ്പിക്കുന്ന ഓള്‍-ഇന്‍-വണ്‍ പേയ്‌മെന്റ് സംവിധാനമായ ഭാരത്‌പേ....
ഗൂഗിളിനൊപ്പം രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി സുന്ദർ പിച്ചൈ. ഇൻസ്റ്റാഗ്രാമിൽ സുന്ദർ പിച്ചൈ തന്നെയാണ് തന്റെ 20 വർഷത്തെ യാത്രയെ കുറിച്ച്....
