Tag: news

TECHNOLOGY June 7, 2024 250 കി.മീ വേഗത്തിൽ പായുന്ന ‘സൂപ്പർ ട്രെയിനുകൾ’ നിർമ്മിക്കുവാൻ ഇന്ത്യൻ റെയിൽവേ; നിർമ്മാണം ചെന്നൈയിലെന്ന് റിപ്പോർട്ട്

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്)....

CORPORATE June 7, 2024 ജൂണിലും പിരിച്ചുവിടല്‍ തുടര്‍ന്ന് ആഗോള സാങ്കേതികവിദ്യാ കമ്പനികള്‍

ആഗോള സാങ്കേതിക വിദ്യാ സ്ഥാപനങ്ങളിലെ കൂട്ടപ്പിരിച്ചുവിടല് ജൂണിലും തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്ട്ടുകള് അനുസരിച്ച് ഗൂഗിളും മൈക്രോസോഫ്റ്റും ഉള്പ്പടെ കമ്പനികളില്....

ECONOMY June 7, 2024 ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്....

CORPORATE June 7, 2024 ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒയ്‌ക്ക്‌ അനുമതി

മുംബൈ: ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറി (ഐപിഒ)ന്‌ ബജാജ്‌ ഫിനാന്‍സ്‌ ബോര്‍ഡ്‌ അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന്‌....

ECONOMY June 7, 2024 കേന്ദ്രത്തിലെ കൂട്ടുകക്ഷി ഭരണം വരാനിരിക്കുന്ന ബജറ്റിനെ ബാധിക്കുമോയെന്ന് ആശങ്ക

മുംബൈ: എക്‌സിറ്റ് പോളുകൾ നൽകിയ പ്രവചനങ്ങളിൽ നിന്നുള്ള വിള്ളലായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ യഥാർത്ഥ ഫലം. ഇത് ആധികാരികമായ ഭരണത്തിനപ്പുറം ഒരു....

LAUNCHPAD June 7, 2024 കേരളത്തിനനുവദിച്ച മൂന്നാം വന്ദേ ഭാരത് ഉടൻ സർവീസ് ആരംഭിച്ചേക്കും

കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേ ഭാരത് വൈകാതെ സർവീസ് ആരംഭിച്ചേക്കും. മൂന്നാം വന്ദേ ഭാരത് റേക്ക് കൊല്ലത്ത് എത്തിയിട്ട്....

CORPORATE June 7, 2024 മൂന്ന്‌ യുഎസ്‌ കമ്പനികള്‍ക്ക്‌ ചൈനീസ്‌ വിപണിയേക്കാള്‍ വലിപ്പം

ന്യൂയോർക്ക്: മൈക്രോസോഫ്‌റ്റ്‌, എന്‍വിഡിയ, ആപ്പിള്‍ എന്നീ യുഎസ്‌ കമ്പനികളുടെ വിപണിമൂല്യം ചൈനീസ്‌ വിപണിയുടെ മൊത്തം മൂല്യത്തേക്കാള്‍ കൂടുതല്‍. ഈ കമ്പനികളുടെ....

GLOBAL June 7, 2024 യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​ച്ചു

ബ്ര​​​സ​​​ൽ​​​സ്: പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ തീ​​​രു​​​മാ​​​നം. നാ​​​ലു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 3.75 ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ണു പ്ര​​​ധാ​​​ന നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ക. പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ൻ....

LAUNCHPAD June 7, 2024 മുത്തൂറ്റ് മൈ​​ക്രോ​​ഫി​​ന്‍-എസ്ബിഐ സഹകരണത്തിനു തുടക്കം

കൊ​​ച്ചി: മു​​ന്‍നി​​ര മൈ​​ക്രോ ഫി​​നാ​​ന്‍സ് സ്ഥാ​​പ​​ന​​മാ​​യ മു​​ത്തൂ​​റ്റ് മൈ​​ക്രോ​​ഫി​​ന്‍ ലി​​മി​​റ്റ​​ഡ് വാ​​യ്പ​​ക​​ള്‍ ന​​ല്‍കു​​ന്ന​​തി​​ന് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​മാ​​യി സ​​ഹ​​ക​​ര​​ണ​​ത്തി​​ന്....

REGIONAL June 7, 2024 സംസ്ഥാനത്ത് പച്ചക്കറി വിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ കുതിപ്പ്. പച്ചമുളക്, തക്കാളി, പടവലം, ബീൻസ്, അമരപ്പയർ, കോളിഫ്ളവർ എന്നിവയ്ക്കെല്ലാം വില കൂടിത്തുടങ്ങി. ഒരാഴ്ചകൊണ്ട്....