Tag: news

CORPORATE May 2, 2024 ഡാറ്റ സെന്‍ററുകളില്‍ വന്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യമിടുന്നത് 2030-ഓടെ ഇന്ത്യയില്‍ 9 ഡാറ്റ സെന്‍ററുകള്‍, 8 ബാങ്കുകളിൽ നിന്ന് 11,520 കോടി സമാഹരിച്ച് അദാനി കണക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡാറ്റ സെന്‍റര്‍ നിര്‍മിക്കാനായി 4 ബില്യൺ ഡോളർ (ഏകദേശം 11,520 കോടി രൂപ) സമാഹരിക്കാനൊരുങ്ങി അദാനി കണക്‌സ്.....

FINANCE May 2, 2024 സ്ത്രീകള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ സേവിംഗ്‌സ് പദ്ധതിയായ മഹിളാ സമ്മാന്‍ സേവിംഗ് സ്‌കീമിനെക്കുറിച്ച് കൂടുതലറിയാം

2023 – 24 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണ വേളയിൽ നിലവിലെ സേവിംഗ്സ് സ്കീമുകളിൽ പ്രഖ്യാപിച്ച ഭേദഗതികൾക്കൊപ്പം ധനമന്ത്രി നിർമ്മല....

REGIONAL May 2, 2024 മേ​യ് 15 മു​ത​ൽ സംസ്ഥാനത്ത് ഇ​റ​ച്ചി വി​ല കൂ​ടും

കോ​ഴി​ക്കോ​ട്: ക​ന്നു​കാ​ലി​ക​ൾ​ക്ക് വി​ല കു​ത്ത​നെ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ​ച്ചി വി​ല വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച് ഇ​റ​ച്ചി വ്യാ​പാ​രി​ക​ൾ. ഓ​ൾ കേ​ര​ള മീ​റ്റ്....

CORPORATE May 2, 2024 റിലയൻസ് ക്യാപിറ്റൽ- ഹിന്ദുജ ഡീൽ വീണ്ടും കോടതി കയറുന്നു; എൻസിഎൽടി വിധിക്കെതിരേ നിക്ഷേപകൻ കോടതിയിൽ

അനിൽ അംബാനിയും, അദ്ദേഹത്തിന്റെ കമ്പനികളും കഴിഞ്ഞ കുറച്ചു നാളുകളായി ഓഹരി വിപണികളിലെ പ്രധാന ചർച്ചാ വിഷയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ....

CORPORATE May 2, 2024 കെയർ റേറ്റിംഗ്‌സിന്റെ ‘AAA’ റേറ്റിംഗ് സ്വന്തമാക്കി അദാനി പോർട്ട്സ്

ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന് ഒരു പൊൻത്തൂവൽ കൂടി. ഗൗതം അദാനിയുടെ മകൻ കരൺ അദാനി നയിക്കുന്ന അദാനി പോർട്ട്സ്....

CORPORATE May 2, 2024 2,500 കോടി രൂപയുടെ വിറ്റുവരവുമായി ചരിത്രനേട്ടം സ്വന്തമാക്കി മൈജി; ലക്ഷ്യമിടുന്നത് 4000 കോടിയുടെ വിറ്റുവരവ്

കോഴിക്കോട്: പ്രമുഖ ഡിജിറ്റൽ ഉത്പന്ന റീട്ടെയ്ൽ വില്പന ശൃംഖലയായ മൈജി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2,500 കോടി രൂപയുടെ വിറ്റുവരവുമായി....

FINANCE May 2, 2024 പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ഫെഡറൽ റിസർവ്

വാഷിങ്ടൺ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ​പലിശനിരക്കുകളിൽ ഫെഡറൽ റിസർവ് ഇക്കുറി കുറവ് വരുത്തുമെന്ന്....

CORPORATE May 1, 2024 കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​ക്കോ ബാ​ങ്കി​ലെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം കു​റ​യ്ക്കു​ന്നു

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഓ​ഹ​രി വി​ഹി​തം നി​ല​വി​ലെ 95.39 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി കു​റ​ക്കു​മെ​ന്ന് യൂ​ക്കോ ബാ​ങ്ക് അ​റി​യി​ച്ചു. ചു​രു​ങ്ങി​യ....

FINANCE May 1, 2024 റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു

കൊച്ചി: വിദേശ നാണയ ശേഖരം വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. ജനുവരി മുതൽ മാർച്ച്....

REGIONAL May 1, 2024 ചൂട് കൂടുകയും പച്ചപ്പുല്ല് കുറയുകയും ചെയ്തത് പ്രതിസന്ധിയായി; മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ വൻ കുറവ്

തിരുവനന്തപുരം: മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. കഴിഞ്ഞ മാസത്തെ (ഏപ്രിൽ) കണക്കു പ്രകാരമാണ് ഇത്.....