Tag: multibagger
മുംബൈ: മികച്ച ജൂണ്‍ പാദഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പെയ്ജ് ഇന്‍ഡസ്ട്രീസ് ഓഹരിവിപണിയിലും നേട്ടമുണ്ടാക്കി. ചരിത്രത്തിലാദ്യമായി കമ്പനിയുടെ ഓഹരി 50,000 രൂപയ്ക്ക്....
ന്യൂഡല്‍ഹി: ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ഓഹരിയാണ് ഐഷര്‍ മോട്ടോഴ്‌സിന്റേത്. 20 വര്‍ഷം മുന്‍പ് 7.50 രൂപയുടെ പെന്നി....
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 19 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ റൂബി മില്‍സ്. 1:1....
ന്യൂഡല്‍ഹി: ബുധനാഴ്ച, റെക്കോര്‍ഡ് ഉയരം കുറിച്ച ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് ഇന്‍ഫ്‌ളൈം അപ്ലൈയന്‍സസ്. 4 ശതമാനം ഉയര്‍ന്ന് 504.95....
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങുകയാണ് ശുഭം പോളിസ്പിന്‍. ഓഗസ്റ്റ് 13 ന് ചേരുന്ന കമ്പനി ഡയറക്ടര്‍ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍....
മുംബൈ: റഷ്യ-ഉക്രൈന്‍ യുദ്ധം കാരണം കടുത്ത പ്രതിസന്ധിയാണ് ലോകമെമ്പാടുമുള്ള കമ്പനികള്‍ അഭിമുഖീകരിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവും പണപ്പെരുപ്പവും പ്രവര്‍ത്തന മാര്‍ജിനെ....
ന്യൂഡല്‍ഹി: 1 ലക്ഷം രൂപ 21 വര്‍ഷത്തില്‍ 1.86 കോടി രൂപയാക്കിയ ഓഹരിയാണ് മാരിക്കോയുടേത്. 1988 ല്‍ സ്ഥാപിതമായ മാരികോ....
മുംബൈ: ഐടി കമ്പനിയായ സെന്‍സര്‍ ടെകിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ്. 295 രൂപയാണ് ലക്ഷ്യവില....
മുംബൈ: 19 വര്‍ഷത്തിനിടയില്‍ 120 മടങ്ങ് നേട്ടം നിക്ഷേപകന് സമ്മാനിച്ച ഓഹരിയാണ് റാഡിക്കോ ഖെയ്ത്താന്‍. 19 വര്‍ഷം മുന്‍പ് 7.60....
ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ടൈറ്റന്‍. ജൂണ്‍ പാദത്തില്‍ മികച്ച നേട്ടം....
