Tag: launchpad

TECHNOLOGY October 21, 2023 വാട്‌സാപ്പില്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തി

ഒന്നിലധികം ഫോണ് നമ്പറുകള് ഉപയോഗിക്കുന്നവര്ക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചര് അവതരിപ്പിച്ച് വാട്സാപ്പ്. ഒരു വാട്സാപ്പ് ആപ്പില് ഇനി വ്യത്യസ്ത അക്കൗണ്ടുകള്....

LAUNCHPAD October 17, 2023 കൊച്ചി വാട്ടര്‍ മെട്രോയിൽ പത്തു ലക്ഷം യാത്രക്കാർ

കൊച്ചി: കൊച്ചി വാട്ടര് മെട്രോയിലെ യാത്രക്കാരുടെ എണ്ണം പത്തു ലക്ഷം കടന്നു. സര്വീസ് ആരംഭിച്ച് ആറ് മാസത്തിനകമാണ് വാട്ടര് മെട്രോ....

LAUNCHPAD October 16, 2023 തമിഴ്നാട്- ശ്രീലങ്ക കപ്പല്‍ സര്‍വീസിന് തുടക്കമായി

വര്ഷങ്ങള് നീണ്ട ഇടവേളയ്ക്കുശേഷം തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയിലുള്ള യാത്രാക്കപ്പല് സര്വീസിന് തുടക്കമായി. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്ബാനന്ദ സോനോവാള് സര്വീസ് ഫ്ളാഗ്....

LAUNCHPAD October 12, 2023 വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്.....

LAUNCHPAD October 12, 2023 സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇന്ത്യൻ സംരംഭകൻ രത്തൻ ടാറ്റ

ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളിൽ ഒരാളാണ് രത്തൻ ടാറ്റ.ഇപ്പോഴിതാ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം സോഷ്യൽ മീഡിയയിൽ....

REGIONAL October 11, 2023 തിരുവനന്തപുരത്ത് മീഡിയം മെട്രോ റെയില്‍ വരുന്നു

തിരുവനന്തപുരം: തലസ്ഥാനത്തും കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിക്ക് സാധ്യത തെളിയുന്നു. ഇതിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ....

LAUNCHPAD October 6, 2023 കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ വല്ലാർപാടത്ത്

കൊച്ചി: കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ (എഫ്ടിഡബ്ല്യുസെഡ്) കൊച്ചി തുറമുഖത്തിനു കീഴിലുള്ള വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലിൽ....

LAUNCHPAD October 5, 2023 അമേരിക്കന്‍ യാത്രയ്ക്ക് വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ

ഇന്ത്യയില്‍ നിന്നും യു എസ് എയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ. ഒക്ടോബർ 1 മുതൽ 2023....

LAUNCHPAD October 4, 2023 വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം ആദ്യം ട്രാക്കുകളില്‍

ന്യൂഡല്ഹി: മറ്റു ട്രെയിനുകളേക്കാള് സൗകര്യപ്രദമായ സീറ്റുകളും സുഖസൗകര്യങ്ങളും വേഗതയുമൊക്കെയാണ് വന്ദേഭാരത് എക്സ്പ്രസ്സുകളെ യാത്രികര്ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല് അടുത്തവര്ഷം ട്രാക്കുകളില് എത്താനിരിക്കുന്ന....

LAUNCHPAD October 3, 2023 സിയാലില്‍ 7 മെഗാപദ്ധതികള്‍ക്ക് തുടക്കമായി

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികള്‍ക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക്, കാര്‍ഗോ വളര്‍ച്ച, സുരക്ഷാ നവീകരണം എന്നിവ ലക്ഷ്യമിട്ട്....