Tag: kerala
കോഴിക്കോട്: ഓണം(Onam) എത്തും മുമ്പേ പലചരക്ക് വിപണിയിൽ വൻ വിലക്കയറ്റം. പയർ ഇനങ്ങൾക്കും ഉള്ളിക്കുമാണ് വൻതോതിൽ വില വർധിച്ചിരിക്കുന്നത്. വൻപയർ,....
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ(Keralam) ഇന്നും സ്വർണ വില(Gold Price) കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില....
ധർമ്മടം: കണ്ണൂരിന്റെ(Kannur) ജില്ലയില്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖ പദ്ധതി(Greenfield Port Project) സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍(Kerala Government) വേഗത്തിലാക്കി. തുറമുഖവും....
തൃശൂർ: കേരളം(Keralam) ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ (Joyalukkas) പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) ഉടനില്ല. കമ്പനിയുടെ....
കേരളത്തിലെ സ്വർണ്ണ വിലയിൽ (Gold Rate) കുറവ്. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. ഇന്ന്....
പത്തനംതിട്ട: ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (ഉത്കര്‍ഷ് എസ്എഫ്ബിഎല്‍) കേരളത്തില്‍ സാനിധ്യം വിപുലീകരിച്ചു. പത്തനംതിട്ടയില്‍ പുതിയ ഔട്ട്‌ലൈറ്റ് ഉദ്ഘാടനം....
കൊച്ചി: കേരളത്തിലെ 14 കാത്തലിക് എൻജിനിയറിംഗ് കോളജുകളിൽ കാന്പസ് വ്യവസായ പാര്‍ക്കുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് കാത്തലിക്....
കൊച്ചി: സംസ്ഥാനത്ത് വ്യവസായസംരംഭങ്ങള്‍ വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോഴും കഴിഞ്ഞ മൂന്നു വർഷമായി സംരംഭങ്ങള്‍ കുറഞ്ഞു വരുന്നതായി സര്‍ക്കാര്‍ രേഖകള്‍.....
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50....
മുംബൈ: ഏറെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ നിന്ന് വിമാനക്കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ....
