Tag: kerala

CORPORATE December 12, 2022 കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന്

കൊല്ലം: കെ.എസ്.ആർ.ടി.സി.യിൽ നവംബറിലെ ശമ്പളം ഇന്ന് വിതരണം ചെയ്യും. ശനിയാഴ്ച സർക്കാർ അനുവദിച്ച 50 കോടി രൂപ ശമ്പളം നൽകാൻ....

NEWS December 12, 2022 കേരള പരിസ്ഥിതി ബഡ്‌ജറ്റ് അടുത്തവർഷം മുതൽ: മുഖ്യമന്ത്രി

ആലുവ: അടുത്ത സാമ്പത്തികവർഷം മുതൽ പാരിസ്ഥിതിക ചെലവുവിവരങ്ങൾ അടങ്ങിയ രേഖ ‘കേരള പരിസ്ഥിതി ബഡ്‌ജറ്റ്” എന്നപേരിൽ ബഡ്‌ജറ്റിനൊപ്പം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി....

HEALTH December 10, 2022 സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

REGIONAL December 9, 2022 കേന്ദ്രത്തിന്റെ ഏകജാലക സംവിധാനത്തിലൂടെ കേരളത്തിനും നേട്ടംകൊയ്യാം

ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലേക്കെത്താനുള്ള വലിയ യജ്ഞത്തിലാണ് ഇന്ത്യ. ആദ്യ മോദി സര്‍ക്കാരിന്റെ കാലം മുതല്‍ക്കേ ഇതിനുള്ള....

NEWS December 9, 2022 ജല അതോറിറ്റിക്കു കിട്ടാനുള്ളത് 1763.71 കോടിയുടെ കുടിശിക

തിരുവനന്തപുരം: ജല അതോറിറ്റിക്കു വാട്ടർ ചാർജ് ഇനത്തിൽ കിട്ടാനുള്ളത് 1763.71 കോടിയുടെ കുടിശികയാണെന്നും ജൂലൈയിൽ പ്രഖ്യാപിച്ച ആംനെസ്റ്റി സ്കീം വഴി....

ECONOMY December 9, 2022 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ചരിത്രം കുറിച്ച് കേരളം

തിരുവനന്തപുരം: സംരംഭങ്ങളുടെ കാര്യത്തിൽ കേരള ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് തീർത്തുകൊണ്ട് കേവലം 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ....

NEWS December 7, 2022 ഓട്ടോറിക്ഷ സര്‍വീസ് മൗലികാവകാശമല്ലെന്ന് ഹൈക്കോടതി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില് ഓട്ടോറിക്ഷ സര്വീസ് നടത്തുകയെന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാന് നിയന്ത്രണമില്ലാതെ സര്വീസ് നടത്താന്....

REGIONAL December 7, 2022 സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻപെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി നിയമസഭയിൽ ആവർത്തിച്ചു. സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎൻ....

NEWS December 6, 2022 ടൂറിസ്റ്റ് കാരവനുകളുടെ വാഹനനികുതി 50 ശതമാനം കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സര്‍വീസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതി നിരക്ക് മോട്ടോര്‍ വാഹന വകുപ്പ് 50 ശതമാനം....

NEWS December 5, 2022 ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് നല്കുന്ന സാമൂഹിക സുരക്ഷാ പെന്ഷനും സര്ക്കാര് സഹായത്തോടെ നല്കുന്ന ക്ഷേമനിധി ബോര്ഡുകളുടെ പെന്ഷനും ഇന്ന് മുതല്....