Tag: kerala

REGIONAL March 30, 2023 സംസ്ഥാനത്ത് പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകൃതമായി

തിരുവനന്തപുരം: രണ്ടു വർഷമായി ഫയലിൽ കുരുങ്ങിയ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകൃതമായി. വ്യവസായ വകുപ്പിനു കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ച് ഞായറാഴ്ചയാണ്....

NEWS March 30, 2023 ഖജനാവിലേക്ക് കോടികളൊഴുക്കി മദ്യ വിൽപന

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മദ്യ വിൽപനയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ റെക്കോർഡ് വർധന. എക്സൈസ് വകുപ്പ് 2022-23 സാമ്പത്തിക....

REGIONAL March 30, 2023 വലിയ മാറ്റം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ വ്യവസായ വിപ്ലവം ലക്ഷ്യമിടുന്ന പദ്ധതികളുള്പ്പെടുന്നതാണ് സര്ക്കാരിന്റെ പുതിയ വ്യവസായ നയം. സംരംഭങ്ങള്ക്ക് ചെലവാകുന്ന തുകയുടെ 20....

FINANCE March 27, 2023 സാമ്പത്തിക പ്രതിസന്ധി: സംസ്ഥാന സർക്കാർ 4263 കോടിയുടെ കടപ്പത്രമിറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ 4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ധനശേഖരണത്തിന് കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.....

AUTOMOBILE March 27, 2023 ഡീസല്‍ വാഹനങ്ങളെ മറികടന്ന് കേരളത്തില്‍ ഇവി വില്‍പന

കൊച്ചി: വൈദ്യുത വാഹനങ്ങളുടെ പ്രിയവിപണിയായി കേരളം മുന്നേറുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാനത്തെ വില്‍പന എക്കാലത്തെയും ഉയരത്തിലെത്തി. എല്ലാ ശ്രേണികളിലുമായി....

NEWS March 26, 2023 മലയാളത്തിന്റെ നിറചിരി മാഞ്ഞു; നടൻ ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ്....

REGIONAL March 24, 2023 സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ്....

ECONOMY March 24, 2023 പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ്....

AGRICULTURE March 22, 2023 റബ്ബര്‍ കര്‍ഷകരെ വലച്ച് സംസ്ഥാന സര്‍ക്കാര്‍; ഇന്‍സെന്റീവായി നല്‍കാനുള്ളത് കോടികള്‍

കണ്ണൂര്: റബ്ബര് വിലയുമായി ബന്ധപ്പെട്ട വിവാദങ്ങള് കനക്കുന്നതിനിടെ റബ്ബര് കര്ഷകരെ വലച്ച് സംസ്ഥാന സര്ക്കാര്. റബ്ബറുത്പാദന ഇന്സെന്റീവായി കര്ഷകര്ക്ക് സര്ക്കാര്....

REGIONAL March 22, 2023 ഹില്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാര്‍: മന്ത്രി പി. രാജീവ്

കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നീക്കംനടത്തുന്ന കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എറണാകുളം ഉദ്യോഗമണ്ഡലിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിനെ (ഹില്‍ ഇന്ത്യ)....