Tag: kerala
തിരുവനന്തപുരം: ഫ്രഞ്ച് എയ്‌റോസ്‌പേസ്/ഡിഫന്‍സ് കമ്പനി സഫ്രാന്‍ കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപം ആരംഭിച്ച കേരളത്തിലെ ആദ്യ യൂണിറ്റ്....
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ലോകത്തെ ഏറ്റവും മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ....
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ജൂൺ പകുതിയോടെ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. തെളിവെടുപ്പിലുയർന്ന ജനങ്ങളുടെ അഭിപ്രായങ്ങളിൽ പ്രതികരണം അറിയിക്കാൻ കെ.എസ്.ഇ.ബി.ക്ക്....
തിരുവനന്തപുരം: കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും എല്ലാത്തിനും കടമെടുക്കരുതെന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ്....
കൊച്ചി: രാജ്യത്തെ സ്വഭാവിക റബർ ഉത്പാദനം ഉയർച്ചയുടെ പാതയിലെങ്കിലും ഉത്പാദന വിഹിതം കുറഞ്ഞത് കേരളത്തിന്റെ റബർ ഉത്പാദക രംഗത്തെ മേൽക്കൈയ്ക്ക്....
കൊച്ചി: മാര്‍ച്ചിലെ 5.76 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം കേരളത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.63 ശതമാനത്തിലേക്ക് താഴ്ന്നു. അതായത് അവശ്യവസ്തുക്കളുടെ വിലപ്പെരുപ്പം....
തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. ലോകമാകെയുള്ള ബിസിനസ് ഇൻക്യുബേറ്ററ്യുകളുടേയും....
തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് കെഎൽ 99 എന്ന നമ്പർ സീരിസ് അനുവദിക്കാൻ തീരുമാനം. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ജനുവരിയിൽ ഗതാഗത....
തിരുവനന്തപുരം: കെഎസ്ആർടിസിയെ 3 സ്വതന്ത്ര കോർപറേഷനായി വിഭജിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ജൂണിൽ ഇതു നടപ്പാകും. നാലോ അഞ്ചോ ജില്ലകൾ ചേർത്താണ്....
കേരളത്തില്‍ കഴിഞ്ഞമാസം മൊത്തം റീറ്റെയ്ല്‍ വാഹന വില്‍പന 26.03 ശതമാനം ഇടിഞ്ഞുവെന്ന് ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ്....
