Tag: isro

TECHNOLOGY August 25, 2023 ആദിത്യ എല്‍-1 സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കും: ഇസ്രോ ചെയര്‍മാന്‍

ബെംഗളൂരു: ശ്രീഹരിക്കോട്ടയില് ഒരുങ്ങുന്ന ആദിത്യ എല്-1 മിഷന് ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് ഐഎസ്ആര്ഒ മേധാവി എസ്.സോമനാഥ്. സെപ്റ്റംബര് ആദ്യ....

TECHNOLOGY August 23, 2023 ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ഇന്ന്; ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ

ബെംഗളൂരു: ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് ഇന്ന് വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ....

TECHNOLOGY August 21, 2023 ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് ബുധനാഴ്ച്ച വൈകിട്ട് 06.04ന്

ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ഓഗസ്റ്റ് 23ന് വെകുന്നേരം ആറു മണിക്ക് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഒ.....

ECONOMY August 6, 2023 സ്വകാര്യ കമ്പനിക്ക് സാറ്റലൈറ്റ് ബസ് സാങ്കേതികവിദ്യ കൈമാറി ഐഎസ്ആര്ഒ

ബെംഗളൂരു: സ്വകാര്യ കമ്പനിയായ ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസിന് ഐഎംഎസ് -1 സാറ്റലൈറ്റ് ബസ് സാങ്കേതികവിദ്യ കൈമാറിയിരിക്കയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ....

TECHNOLOGY August 5, 2023 ചന്ദ്രയാൻ-3ന്റെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ; പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​രമെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി....

TECHNOLOGY August 5, 2023 ചന്ദ്രയാൻ 3 നിർണായക ഘട്ടത്തിലേക്ക്; ഇന്ന് ചന്ദ്രന്‍റെ ആകര്‍ഷണ വലയത്തിൽ പ്രവേശിക്കും

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക്....

LAUNCHPAD July 24, 2023 ഏഴ് ഉപഗ്രഹങ്ങളുമായുള്ള ഐഎസ്ആർഒയുടെ അടുത്ത വിക്ഷേപണം 26ന്

തിരുവനന്തപുരം: പി.എസ്.എൽ.വി – സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിൽ 26നാണ് വിക്ഷേപണം. സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആർ.....

TECHNOLOGY July 19, 2023 ചന്ദ്രയാൻ 3ന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം. അടുത്ത ഭ്രമണപഥ മാറ്റം ജൂലൈ 20ന് വൈകിട്ട് രണ്ട് മണിക്കും....

TECHNOLOGY July 15, 2023 നിർണായകം ‘ഫയറിങ്’; ലാൻഡിംഗ് ഓഗസ്റ്റ് 23ന്

ചെന്നൈ: ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഇനിയുള്ള 41 ദിവസങ്ങളോളം ദൗത്യത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക്....

NEWS July 14, 2023 ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ചു | Video

ശ്രീഹരിക്കോട്ട: ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3, ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് ശേഷം 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്....