Tag: indian railway
കണ്ണൂർ: കൊങ്കണ്‍ വഴി ഓടുന്ന കേരളത്തില്‍നിന്നുള്ള തീവണ്ടികളുടേതടക്കം സമയം വെള്ളിയാഴ്ചമുതല്‍ മാറും. മണ്‍സൂണ്‍ കാലത്ത് 40-75 കിലോമീറ്ററായി വേഗം കുറച്ച....
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരിപാതക്ക് വീണ്ടും ജീവൻ വക്കുന്നു. പദ്ധതി നടപ്പാക്കാൻ ത്രികക്ഷി കരാറിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഫണ്ടിങ്ങിനായി....
കണ്ണൂർ: റെയില്‍വേ സ്റ്റേഷനുകളില്‍ ‘അമൃത് ഭാരത്’ ബോർഡ് ജനുവരിയില്‍ ഉയരും. ഇന്ത്യയിലെ 1309 റെയില്‍വേ സ്റ്റേഷനുകളില്‍ 508 ഇടത്ത് നവീകരണം....
കോട്ടയം: കേരളത്തിലേക്ക് 300 പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ദക്ഷിണറെയില്‍വേ. ശബരിമല സീസണോട് അനുബന്ധിച്ചാണ് റെയില്‍വേയുടെ പ്രത്യേക ക്രമീകരണം.....
ചെന്നൈ: പുതുതായി 26 റൂട്ടില്‍ അമൃത് ഭാരത് തീവണ്ടികള്‍ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. മിതമായ നിരക്കീടാക്കുന്ന അമൃത്....
ന്യൂഡല്‍ഹി: ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ഇനി ഇന്ത്യയിലും ട്രെയിനോടും. നിലവിൽ ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജന്‍....
ന്യൂഡൽഹി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകൾ ഈ വർഷം ഇന്ത്യയിലും ഓടിത്തുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഹൈഡ്രജൻ ഇന്ധനമായുള്ള ട്രെയിനിന്റെ ആദ്യ....
കോട്ടയം: കോട്ടയം-എറണാകുളം റൂട്ടില്‍ രാവിലെയുള്ള പാലരുവി, വേണാട് എക്സ്പ്രസ് ട്രെയിനുകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ രണ്ട് ട്രെയിനുകള്‍ക്കും ഇടയില്‍....
രാജ്യത്തെ ആദ്യത്തെ അതിവേഗ ട്രെയിൻ ബാംഗ്ലൂരിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഏറ്റവും മന്ദഗതിയിൽ വളരുന്ന നഗരം എന്നറിയപ്പെടുന്ന ബാഗ്ലൂരിൽ തന്നെയാണ് ഈ....
കണ്ണൂർ: റെയില്‍വേ ഗേറ്റുകളില്‍ (ലെവല്‍ ക്രോസ്) മേല്‍പ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയില്‍വേക്ക് പുതിയ വിഭാഗം. ദക്ഷിണ റെയില്‍വേയിലെ 115 റോഡ്....
