Tag: india
ന്യൂഡൽഹി: രാജ്യത്തിന്റെ ഉപഭോക്തൃ വില സൂചിക പരിഷ്‌കരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു ഇന്ത്യന്‍ ഗവണ്‍മെന്റ് പാനല്‍ സൂചികയിൽ ഭക്ഷണത്തിന്റെ വെയിറ്റേജ് ഗണ്യമായി....
ധാക്ക: ഷേക്ക് ഹസീനയുടെ രാജിയെത്തുടര്‍ന്ന് ഇന്ത്യ(India)-ബംഗ്ലാദേശ്(Bangladesh) വ്യാപാരം(Trade) അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. ആഴ്ചകളോളം നടന്ന അക്രമാസക്തമായ പ്രകടനങ്ങളെത്തുടര്‍ന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്....
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7 മുതല്‍ 7.2 ശതമാനം വളരുമെന്ന് ഡെലോയ്റ്റ് ഇന്ത്യ. മികച്ച....
കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയും ഉയർന്ന പലിശ നിരക്കും വാഹന വിപണിയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. ജൂലായിൽ മഹീന്ദ്ര, കിയ,....
മുംബൈ: ഓഹരിവിപണിയുടെ കുതിപ്പിനിടയിലും അവകാശികളെത്താത്ത ഓഹരികൾ കുമിഞ്ഞുകൂടുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ ഓഹരികളും മ്യൂച്വൽ ഫണ്ടുകളുമാണ് പ്രവർത്തനം നിലച്ച ഡീമാറ്റ്....
ഹൈദരാബാദ്: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് പുനപ്രവേശനത്തിന് പദ്ധതിയിട്ട് യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. 2021ല്‍ ഇന്ത്യ വിട്ട....
മുംബൈ: ഇന്ത്യന്‍ കമ്പനികളിലെ ഓഹരിയുടമസ്ഥതയുടെ കാര്യത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നു. ആഭ്യന്തര....
ന്യൂഡൽഹി: ഇന്ത്യയുടെ സേവനമേഖലയിലെ വളര്‍ച്ച ജൂലൈയില്‍ അല്‍പ്പം മന്ദഗതിയിലായി. എന്നാല്‍ പൊതുവായ വിലയിരുത്തലില്‍ സേവനമേഖല മികച്ച നിലയിലാണ്. ടെക്നോളജിയിലും ഓണ്‍ലൈന്‍....
ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് (യുആര്‍) കഴിഞ്ഞ മാസത്തെ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന ഒമ്പത് ശതമാനത്തില്‍ നിന്ന് ജൂലൈയില്‍....
ന്യൂഡൽഹി: കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തലിൽ വിമർശനവുമായി കോൺഗ്രസ്. അതിവിദഗ്ധരും അതീവമൂല്യമുള്ളവരുമായ ഇന്ത്യക്കാരുടെ കൂട്ടപ്പലായനം ഇന്ത്യയുടെ....
