ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

വ്യാവസായിക ഉത്പാദനം ഉയര്‍ന്നു

കൊച്ചി: രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക ഫെബ്രുവരിയില്‍ 5.2 ശതമാനം വളർച്ച കൈവരിച്ചു. മാനുഫാക്‌ചറിംഗ്, ഖനന, വൈദ്യുതി മേഖലകളിലെ ഉണർവാണ് കരുത്തായത്.

മുൻവർഷം ഫെബ്രുവരിയില്‍ വ്യാവസായിക ഉത്പാദനത്തില്‍ 2.7 ശതമാനം വളർച്ചയുണ്ടായിരുന്നു.

മാനുഫാക്ചറിംഗ് രംഗത്ത് അവലോകന കാലയളവില്‍ 6 ശതമാനം ഉത്പാദനം ഉയർന്നു. ഖനന രംഗത്ത് 3.1 ശതമാനവും വൈദ്യുതി ഉത്പാദനത്തില്‍ 2.3 ശതമാനവും വളർച്ച നേടി.

X
Top