Tag: india

ECONOMY February 12, 2025 ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾ

തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ പിന്മാറ്റത്തിന്റെ കാരണം പഠിക്കാൻ എംപ്ലോയീസ് ഗാരന്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെഭാഗമായുള്ള സർവേക്ക്....

ECONOMY February 11, 2025 ഇന്ത്യയുടെ മൊത്ത വ്യാപാരം 1.8 ട്രില്യണ്‍ ഡോളറിലെത്തും

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്തം വ്യാപാരം 2033-ഓടെ 6.4 ശതമാനം കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്....

ECONOMY February 11, 2025 എഫ്ഡിഐ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും

ന്യൂഡൽഹി: രാജ്യത്തേക്ക് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കുന്നതിനായി ചില മേഖലകളിലെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ലഘൂകരിക്കുന്നു. ഇത്....

ECONOMY February 10, 2025 പു​തി​യ ആ​ദാ​യ നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: പു​തി​യ ആ​ദാ​യ​നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. നി​കു​തി​നി​ര​ക്കി​ൽ മാ​റ്റ​ങ്ങ​ളി​ല്ല. ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഈ ​ആ​​ഴ്ച അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ്....

ECONOMY February 10, 2025 ഇന്ത്യയിലെ ‘മോസ്റ്റ് വെൽക്കമിംഗ് റീജിയൻ’ പട്ടികയിൽ കേരളം രണ്ടാമത്

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്റെ 13ാമത് വാർഷിക ട്രാവലർ റിവ്യൂ അവാർഡ്സ് 2025 ല്‍....

TECHNOLOGY February 10, 2025 അഞ്ചാം തലമുറ യുദ്ധവിമാനം നൽകാമെന്ന റഷ്യൻ വാഗ്ദാനത്തോട് പ്രതികരിക്കാതെ ഇന്ത്യ

ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാനമായ എസ്.യു-57 നല്‍കാമെന്ന് റഷ്യ. ഇന്ത്യയ്ക്ക് യുദ്ധവിമാനം നല്‍കാമെന്ന് മാത്രമല്ല ഇന്ത്യയില്‍ തന്നെ സംയുക്തമായി....

STOCK MARKET February 8, 2025 പിഎസ്‌യു ഫണ്ടുകള്‍ ആറ്‌ മാസത്തിനിടെ നല്‍കിയത്‌ 19% നഷ്‌ടം

ഓഹരി വിപണിയിലെ ലാഭമെടുപ്പിനെ തുടര്‍ന്ന്‌ കഴിഞ്ഞ ആറ്‌ മാസത്തിനിടെ പി എസ്‌ യു തീം മ്യൂച്വല്‍ ഫണ്ടുകള്‍ ഏകദേശം 18.81....

AUTOMOBILE February 7, 2025 റീട്ടെയില്‍ വാഹന വില്‍പ്പനയില്‍ ഏഴ് ശതമാനം വര്‍ധന

മുംബൈ: രാജ്യത്തെ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ കുതിപ്പ്. ജനുവരിയില്‍ വില്‍പ്പന 7ശതമാനം ഉയര്‍ന്ന് 22,91,621 യൂണിറ്റിലെത്തിയതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ്....

ECONOMY February 7, 2025 സ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ സ്വർണാഭരണ വിപണിയെന്ന നേട്ടം ചൈനയെ കടത്തിവെട്ടി സ്വന്തമാക്കി ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടു....

ECONOMY February 7, 2025 ഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

വടകര: പത്തുവർഷംകൊണ്ട് രാജ്യം കയറ്റി അയച്ചത് 50 ലക്ഷം ടണ്‍ ചകിരിച്ചോർ. നേടാനായത് 13000 കോടി രൂപ. നാളികേര ഉത്പന്നങ്ങളില്‍....