Tag: india

ECONOMY February 26, 2025 ഐടി മേഖലയുടെ വരുമാനം 282 ബില്യണ്‍ ഡോളറിലെത്തും

ബെംഗളൂരു: ഐടി രംഗത്തെ വരുമാനം 2025 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ശതമാനം വര്‍ധിച്ച് 282.6 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് മേഖലയിലെ....

TECHNOLOGY February 25, 2025 പുതിയ ഐഫോൺ 16ഇ നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു

കാലിഫോര്‍ണിയ: ടെക്ക് ഭീമനായ ആപ്പിൾ അടുത്തിടെ ഐഫോൺ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ എൻട്രി....

TECHNOLOGY February 25, 2025 ഇ​ന്റ​ർ​നെ​റ്റ് ബ്ലോ​ക്ക് ചെയ്യലിൽ ഇ​ന്ത്യ ര​ണ്ടാ​മ​ത്

ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ, ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മ​ര​വി​പ്പി​ക്കാ​റു​ണ്ട്. ഇ​ന്റ​ർ​നെ​റ്റ് ഷ​ട്ട് ഡൗ​ൺ എ​ന്നാ​ണ്....

ECONOMY February 25, 2025 അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ

കൊച്ചി: ഡൊണാള്‍ഡ് ട്രംപിന്റെ പാരസ്പര്യ നികുതി(റെസിപ്രോകല്‍ തീരുവ) ഭീഷണി ശക്തമായതോടെ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തിരഞ്ഞെടുത്ത ഉത്പന്നങ്ങളുടെ തീരുവ....

STOCK MARKET February 25, 2025 2025ലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന ഒരു ലക്ഷം കോടി രൂപ കവിഞ്ഞു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ ഇതുവരെ 23,710 കോടി രൂപയുടെ വില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഇതോടെ....

FINANCE February 25, 2025 ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഇടിവ്

കൊച്ചി: ആഗോള അനിശ്ചിതത്വങ്ങള്‍ നേരിടാൻ റിസർവ് ബാങ്ക് വിപണിയില്‍ ഇടപെട്ടതോടെ ഫെബ്രുവരി 14ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ....

ECONOMY February 25, 2025 വ്യാപാരികള്‍ക്ക് സൂക്ഷിക്കാവുന്ന ഗോതമ്പിന്‍റെ സ്റ്റോക്ക് പരിധി കുറച്ചു

വിപണിയില്‍ ഗോതമ്പ് വില കുറയാത്ത സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി വ്യാപാരികള്‍ക്ക് സൂക്ഷിക്കാവുന്ന ഗോതമ്പിന്‍റെ സ്റ്റോക്ക്....

NEWS February 25, 2025 ശക്തികാന്ത ദാസിന് ഇനി പുതിയ ദൗത്യം

ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഗുജറാത്ത്....

AUTOMOBILE February 24, 2025 ഇന്ത്യൻ നിരത്തിൽ കുതിക്കാൻ സീലിയൻ 7

ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി സീലിയൻ 7 ഇന്ത്യയിൽ പുറത്തിറക്കി. ബിവൈഡി ഇന്ത്യയിൽ പുറത്തിറക്കുന്ന അഞ്ചാമത്തെ മോഡലാണ് സീലിയോണ്‍....

TECHNOLOGY February 24, 2025 ‘ആപ്പിൾ’ മാതൃകയിൽ ഇന്ത്യയിൽ സ്റ്റോർ തുറക്കാൻ പദ്ധതിയിട്ട് ഗൂഗിൾ

ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്കായുള ആദ്യത്തെ റീടെയിൽ സ്റ്റോർ തുറക്കാനൊരുങ്ങി ഗൂഗിൾ. ആപ്പിളിന്റെ മാതൃകയിൽ സ്റ്റോർ തുറക്കാനാണ് തീരുമാനം ഗൂഗിളിന്റെ തീരുമാനം.....