Tag: india

ECONOMY November 13, 2024 പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​​ത്തി​ന്റെ ഉ​പ​ഭോ​ക്തൃ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 14 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഒ​ക്ടോ​ബ​റി​ലെ പ​ണ​പ്പെ​രു​പ്പം 6.21 ശ​ത​മാ​ന​മാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക....

ECONOMY November 13, 2024 രാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ 3.1 ശതമാനം വർദ്ധന

കൊച്ചി: സെപ്‌തംബറിൽ ഇന്ത്യയിലെ വ്യാവസായിക ഉത്‌പാദന സൂചിക 3.1 ശതമാനം വളർച്ച നേടി. മാനുഫാക്‌ചറിംഗ് രംഗത്തെ ഉണർവാണ് അനുകൂലമായത്. ആഗസ്‌റ്റിൽ....

CORPORATE November 12, 2024 ഇന്ത്യയിലിനി ഒരു ഫുള്‍ സര്‍വീസ് വിമാനക്കമ്പനിമാത്രം; രാജ്യത്ത് നിരക്ക് കുറഞ്ഞ വിമാനക്കമ്പനികളുടെ ആധിപത്യം

മുംബൈ: ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും സഹകരിച്ചുള്ള ‘വിസ്താര’ എയർ ഇന്ത്യയില്‍ ലയിച്ചതോടെ ഇനി രാജ്യത്ത് അവശേഷിക്കുന്നത് എല്ലാത്തരം സേവനങ്ങളും....

STOCK MARKET November 12, 2024 വികസ്വര രാജ്യങ്ങളിലെ വിപണികളുടെ പ്രകടനത്തിൽ ഇന്ത്യയെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ചൈന

മുംബൈ: വികസ്വര രാജ്യങ്ങളിലെ (emerging markets) ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ കടത്തിവെട്ടി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആദ്യമായി ഒന്നാംസ്ഥാനം ചൂടിയ....

STOCK MARKET November 12, 2024 25,000 കോടി കവിഞ്ഞ് എസ്ഐപി നിക്ഷേപം

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിലെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) മ്യൂച്വല്‍ ഫണ്ടുകളിലെത്തുന്ന നിക്ഷേപം ചരിത്രത്തിലാദ്യമായി 25,000 കോടി....

TECHNOLOGY November 12, 2024 ഇലോൺ മസ്ക് വരുമ്പോൾ ഇന്ത്യയിൽ ഇന്റർനെറ്റ് മൽസരം തീപാറുമോ? ജിയോയുടെയും എയർടെലല്ലിന്റെയും നെഞ്ചിടിപ്പ് ഏറുന്നതെന്തു കൊണ്ട്?

വർഷങ്ങളായി ഇന്ത്യൻ ഇന്റർനെറ്റ് ബിസിനസിൽ നോട്ടമിട്ടിരുന്ന ഇലോൺ മസ്കിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി തുടങ്ങി. ഉറ്റ ചങ്ങാതി ട്രംപ് അമേരിക്കൻ....

ECONOMY November 12, 2024 ഇന്ത്യയിലെ പെയിന്റ് വിപണിയുടെ നിറം മങ്ങുന്നു

കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ഗ്രാമീണ, കാർഷിക മേഖലയിലെ തളർച്ചയും ഇന്ത്യയിലെ പെയിന്റ് വിപണിക്ക് തിരിച്ചടിയാകുന്നു. ജൂലായ് മുതല്‍ സെപ്‌തംബർ വരെയുള്ള....

ECONOMY November 12, 2024 രാജ്യത്തെ കടക്കാരുടെ എണ്ണം കൂടി; ഭക്ഷണ ഉപഭോഗം കുറഞ്ഞു

ന്യൂഡൽഹി: കുടുംബങ്ങളുടെ ശരാശരി മാസവരുമാനം അഞ്ചുവർഷക്കാലയളവിൽ 57.6 ശതമാനം വർധിച്ചെന്ന നബാർഡ് സർവേ റിപ്പോർട്ടിൽ വൈരുധ്യങ്ങളായ കണക്കുകളും. വിവിധ സൂചികകളെ....

STOCK MARKET November 12, 2024 2024ല്‍ റെക്കോഡ്‌ കൈവരിച്ച്‌ ഐപിഒ വിപണി

മുംബൈ: ഇനീഷ്യല്‍ പബ്ലിക്‌ ഓഫറുകള്‍ (ഐപിഒ) വഴി നടത്തുന്ന ധനസമാഹരണം 2024ല്‍ റെക്കോഡ്‌ നിലവാരത്തിലേക്ക്‌ ഉയര്‍ന്നു. 1.21 ലക്ഷം കോടി....

CORPORATE November 12, 2024 രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ ഫ്‌ലെന്‍ഡര്‍ ഇന്ത്യ

മുംബൈ: നൂറ്റാണ്ട് പഴക്കമുള്ള ജര്‍മ്മനി ആസ്ഥാനമായുള്ള ഫ്‌ലെന്‍ഡര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫ്‌ലെന്‍ഡര്‍ ഇന്ത്യ, വരും വര്‍ഷങ്ങളില്‍ ആഭ്യന്തര വിപണിയില്‍ നിക്ഷേപം....