Tag: global
ഇസ്ലാമബാദ്: ഐഎംഎഫിൽ നിന്ന് 6 ബില്യൺ ഡോളർ വായ്പയെടുക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി സൂചന. കോടിക്കണക്കിന് പാകിസ്ഥാൻ രൂപ വരുന്ന കടം....
അബുദാബി: വികസ്വര രാജ്യങ്ങളുടെ വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിലവിലെ നിയമങ്ങളിൽ അയവു....
കോട്ടയം: വിദേശ റബര്‍വില കിലോയ്ക്ക് 25 രൂപ ഉയര്‍ന്നുനില്‍ക്കുമ്പോഴും അഭ്യന്തര വില ഉയരാന്‍ അനുവദിക്കാതെ വ്യവസായികള്‍ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുന്നു. നടപ്പു....
കൊച്ചി: ആഗോള സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ വ്യവസായ മേഖലയിലെ സാദ്ധ്യതകൾ ഉപയോഗിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ആഭ്യന്തരമായി ചിപ്പുകൾ നിർമ്മിക്കുന്നതിന് വൻകിട....
വിദേശ വിദ്യാഭ്യാസം ഒരു ട്രെൻഡായി പടരുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേയുള്ള ഒരു കനേഡിയൻ പഠനാനുഭവമാണിത്. ആലുവ യുസി കോളേജിൽ പ്രിൻസിപ്പളായിരുന്ന ഡോ.....
മുംബൈ: ഇന്ധനവിലക്കുറവ് പ്രതീക്ഷിച്ചിരിക്കുന്ന ജനതയ്ക്ക് നിരാശ. അടുത്തകാലത്തൊന്നും പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയില്ല. തെരഞ്ഞെടുപ്പിന് മുന്നേ രാജ്യത്ത് റീട്ടെയിൽ....
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുമായി ദക്ഷിണ കൊറിയന്‍, മലേഷ്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 12 എണ്ണക്കപ്പലുകള്‍. മൊത്തം 15 ലക്ഷം ബാരല്‍....
ഇന്ത്യയുടെ റാങ്ക് 84ൽ നിന്ന് 85ലേക്ക് താഴ്ന്നു ന്യൂഡൽഹി: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഫ്രാൻസിൻ്റേതാണ്. 194 രാജ്യങ്ങളിലേക്ക് ഫ്രാൻസ്....
ഉപ്പു തൊട്ട് സോഫ്‌റ്റ്‌വെയര്‍ വരെ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്ന വിപുലമായ കോര്‍പ്പറേറ്റ് ഗ്രൂപ്പായ ടാറ്റയുടെ വിപണിമൂല്യം അയല്‍ രാജ്യമായ പാകിസ്ഥാന്റെ....
കൊച്ചി: ക്രൂഡോയിൽ വില വർദ്ധന മൂലം നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയരുന്നതിനാൽ ഇന്ത്യയിൽ വായ്പകളുടെ പലിശ ഉടനെയൊന്നും കുറയാനിടയില്ല. മൊത്ത,....
