ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഡബ്ല്യുടിഒ നിയമങ്ങളിൽ അയവ് വേണം: ഇന്ത്യ

അബുദാബി: വികസ്വര രാജ്യങ്ങളുടെ വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിലവിലെ നിയമങ്ങളിൽ അയവു വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

പുതിയ വ്യാപാര, വ്യാവസായിക നയങ്ങളുടെ ഭാഗമായല്ലാതെ ദീർഘകാല വികസന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിൽ വാണിജ്യ സെക്രട്ടറി സുനിൽ ബർത്‍വാൾ ആഹ്വാനം ചെയ്തു.

X
Top