Tag: finance

ECONOMY September 3, 2024 സി​ബി​ല്‍ സ്കോ​ർ പ​രി​ശോ​ധി​ക്കു​ന്നവ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തു സ്വ​​​ന്തം സി​​​ബി​​​ൽ സ്കോ​​​റും റി​​​പ്പോ​​​ര്‍​ട്ടും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 51 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ചെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ. നൂ​​​റു....

FINANCE September 3, 2024 7,261 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ആർബിഐ

മുംബൈ: 2000 രൂപ നോട്ടുകളിൽ 97.96 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തിങ്കളാഴ്ച....

FINANCE September 3, 2024 രാജ്യത്ത് വ്യക്തിഗത വായ്പകളുടെ എണ്ണത്തിലും മൂല്യത്തിലും വൻ വർധന

മുംബൈ: രാജ്യത്ത് ക്രെഡിറ്റ് കാർഡ്, സ്വർണ്ണവായ്പ ആവശ്യകത കുതിച്ചുയരുന്നതായി റിപ്പോർട്ട. ജൂലൈ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ്....

FINANCE September 3, 2024 മസ്കും ട്രംപും ഉൾപ്പെടെ സെലിബ്രിറ്റികൾക്കിടയിലും ക്രിപ്റ്റോ കറൻസി പ്രിയമേറുന്നു

ന്യൂയോർക്ക്: കാലം മാറുന്നതനുസരിച്ച് ക്രിപ്റ്റോ കറൻസികളോടുള്ള(Crypto Currency) സമീപനവും മാറുകയാണ്. ഇന്ത്യയിൽ(India) മാത്രമല്ല ആഗോള(Global) തലത്തിൽ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാനും,....

FINANCE September 2, 2024 വിദേശ യാത്രയ്ക്ക് മുമ്പ് നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടത് ആർക്കൊക്കെയെന്ന് വ്യക്തത വരുത്തി കേന്ദ്രം

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ഐടിസിസി) നിർബന്ധമാണെന്നുള്ള വ്യാജ വാർത്തകളെ തള്ളി കേന്ദ്രം. ഏതൊക്കെ....

FINANCE September 2, 2024 ആഗസ്റ്റിലെ പ്രകടനത്തില്‍ പിന്നിലായി രൂപ

കൊച്ചി: ആഗസ്റ്റില്‍ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ നാണയങ്ങളില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ രൂപ. ബംഗ്ളാദേശ് ടാക്ക....

FINANCE September 2, 2024 നിക്ഷേപങ്ങള്‍ക്ക് 7.9 ശതമാനം പലിശയുമായി ബാങ്ക് ഒഫ് ഇന്ത്യ

കൊച്ചി: ചെറുകിട നിക്ഷേപകർക്ക് 333 ദിവസത്തേക്ക് 7.9 ശതമാനം വരെ പലിശ ലഭ്യമാക്കുന്ന സ്റ്റാർ ധൻ വൃദ്ധി ഫിക്സഡ് ഡെപ്പോസിറ്റ്....

FINANCE September 2, 2024 ‘പലിശ നിരക്ക് യുദ്ധ’ത്തിനില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി

മുംബൈ: മല്‍സരം കടുത്തതാണെങ്കിലും നിക്ഷേപം ആകര്‍ഷിക്കാന്‍ ‘പലിശ നിരക്ക് യുദ്ധ’ത്തിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി. നിക്ഷേപത്തില്‍....

FINANCE August 31, 2024 ജോയിന്‍റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ എൽജിബിടിക്യു വ്യക്തികൾക്ക് ഇനി നിയന്ത്രണമില്ല

ന്യൂഡൽഹി: എൽജിബിടിക്യു(LGBTQ) കമ്മ്യൂണിറ്റിയിൽപെട്ട ആളുകൾക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ട്(Joint Bank Account) തുറക്കുന്നതിന് ഇനി നിയന്ത്രണമില്ലെന്ന് ധനമന്ത്രാലയം. 2023 ഒക്ടോബർ....

ECONOMY August 31, 2024 ലൈഫ് ഇന്‍ഷുറന്‍സിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും

ന്യൂഡൽഹി: സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിലവില്‍ എല്ലാത്തരം ആരോഗ്യ,....