Tag: events

AUTOMOBILE May 9, 2024 ഏപ്രില്‍ വില്‍പ്പനയില്‍ വന്‍കുതിപ്പുമായി ടാറ്റ പഞ്ച്

രാജ്യത്ത് ഏറ്റവും കൂടുതല് വില്പനയുള്ള കാറുകളുടെ വിഭാഗത്തില് തുടര്ച്ചയായ രണ്ടാം മാസവും ഒന്നാമതെത്തി ടാറ്റാ മോട്ടോഴ്സിന്റെ പഞ്ച്. മാര്ച്ചില് 17,547....

GLOBAL May 9, 2024 സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടി ഖത്തറും യുഎഇയും

ദോഹ: ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തറും യുഎഇയും. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ അഞ്ചാം സ്ഥാനത്ത്....

STOCK MARKET May 9, 2024 യുടിഐ മിഡ്ക്യാപ് എയുഎം 10,400 കോടി കടന്നു

മുംബൈ: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നതായി 2024 ഏപ്രില്‍ 30ലെ....

FINANCE May 9, 2024 പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് 111 ബില്യന്‍ ഡോളര്‍

മുംബൈ: 2022-ല്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 111 ബില്യന്‍ ഡോളറിലധികം വരുന്ന തുകയെന്ന് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍....

NEWS May 8, 2024 കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു 17 കോടി രൂപ ചെലവിൽ പ്രചാരണം

തിരുവനന്തപുരം: 19 ദിവസത്തെ വിദേശയാത്രയ്ക്ക് തിരിക്കും മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തീരുമാനമെടുത്തത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളത്തിലെ....

REGIONAL May 8, 2024 കേരളത്തിലെത്തുന്ന വിദേശികളില്‍ ഒന്നാം സ്ഥാനം അമേരിക്കൻ സഞ്ചാരികൾക്ക്

ആലപ്പുഴ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന് കൂടുതല് ഇഷ്ടപ്പെടുന്ന വിദേശികള് അമേരിക്കക്കാര് എന്ന് കണക്കുകള്. ഓരോ വര്ഷവും....

LAUNCHPAD May 7, 2024 കീര്‍ത്തിലാലിന്റെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം തൃശൂരില്‍ തുറന്നു

തൃശൂര്‍: കീര്‍ത്തിലാല്‍സിന്റെ ഡയമണ്ട് ജ്വല്ലറിയായ ഗ്ലോയുടെ പുതിയ ഷോറൂം തൃശൂരില്‍ തുറന്നു. അശ്വനി ജംഗ്ഷനിലെ അസറ്റ് ഗലേറിയയില്‍ സിനിമാതാരം അനശ്വര....

CORPORATE May 6, 2024 150ന്‍റെ നിറവിൽ കണ്ടംകുളത്തി വൈദ്യശാല; കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ഇന്ന്

മാള: കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ 150ാമത് വാർഷികാഘോഷവും, പുതിയ കോർപറേറ്റ് ഓഫീസ് സമുച്ചയത്തിന്‍റെയും ന്യൂട്രാ സ്യൂട്ടിക്കൽ വിഭാഗത്തിന്‍റെയും....

CORPORATE May 6, 2024 ചരിത്ര ലാഭവുമായി ഐഒസി

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നാലു മടങ്ങ് വര്‍ധന. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ....

LAUNCHPAD May 4, 2024 ക​രി​പ്പൂ​രി​ല്‍നി​ന്ന് അ​ഗ​ത്തി സ​ര്‍വി​സുമായി ഇ​ന്‍ഡി​ഗോ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഇ​നി ല​ക്ഷ​ദ്വീ​പി​ലേ​ക്കും പ​റ​ന്നെ​ത്താം. വി​മാ​ന​ത്താ​വ​ളം ആ​രം​ഭി​ച്ച് 36 വ​ര്‍ഷം പി​ന്നി​ടു​ന്ന വേ​ള​യി​ല്‍ ഇ​ന്‍ഡി​ഗോ ക​മ്പ​നി​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി....