കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

150ന്‍റെ നിറവിൽ കണ്ടംകുളത്തി വൈദ്യശാല; കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ഇന്ന്

മാള: കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ 150ാമത് വാർഷികാഘോഷവും, പുതിയ കോർപറേറ്റ് ഓഫീസ് സമുച്ചയത്തിന്‍റെയും ന്യൂട്രാ സ്യൂട്ടിക്കൽ വിഭാഗത്തിന്‍റെയും ഉദ്ഘാടനവും ഇന്ന് നടക്കും.

ഇതോടൊപ്പം പുതിയ ഉത്പന്നങ്ങളും ജൂബിലിവർഷത്തിൽ വൈദ്യശാല വിപണിയിൽ ഇറക്കുന്നുണ്ട്.

ആരോഗ്യപൂർണമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കണമെന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിൽ വൈദ്യശാലയുടെ കീഴിൽ പുതുതായി ഭക്ഷ്യോത്പന്ന വിഭാഗം-ന്യൂട്രാ സ്യൂട്ടിക്കൽ ഡിവിഷൻ ആരംഭിക്കുകയാണ്.

X
Top