Tag: events

TECHNOLOGY November 27, 2024 ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിൽ

ഹൈദരാബാദ്: ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍. ആദ്യ ഏഴ് മാസ കണക്ക് പരിശോധിക്കുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ....

CORPORATE November 27, 2024 അല്‍സോണ്‍ സോഫ്റ്റ്‌വെയറിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ അവാര്‍ഡ്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ ‘ഇന്നവേഷന്‍ സൊല്യൂഷന്‍സ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍....

LAUNCHPAD November 26, 2024 എയർലൈൻ ഓഫ് ദി ഇയർ അവാർഡ് നേടി ഇന്‍ഡിഗോ

സിഎപിഎ സെന്‍റര്‍ ഫോര്‍ ഏവിയേഷന്‍റെ 2024 ലെ ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് ഫോര്‍ എക്സലന്‍സില്‍ ഇന്‍ഡിഗോയെ ‘2024 എയര്‍ലൈന്‍ ഓഫ്....

AUTOMOBILE November 25, 2024 ആറ് ലക്ഷം കാര്‍ വില്‍പ്പനയുമായി ടാറ്റ ടിയാഗോ

കൊച്ചി: ആഭ്യന്തര വിപണിയില്‍ ആറ് ലക്ഷം കാറുകളുടെ വില്‍പ്പന നേടി ടാറ്റ ടിയാഗോ ചരിത്ര നേട്ടമുണ്ടാക്കി. 2022ല്‍ സി.എൻ.ജി വേരിയന്റും....

AUTOMOBILE November 21, 2024 പുതിയ മാഗ്നൈറ്റിൻ്റെ കയറ്റുമതി ആരംഭിച്ച് നിസാൻ

കൊച്ചി: ഒക്ടോബറിൽ പുറത്തിറക്കിയ പുതിയ നിസാൻ മാഗ്‌നൈറ്റ് എസ്‌യുവിയുടെ കയറ്റുമതി ദക്ഷിണാഫ്രിക്കയിലേക്ക് ആരംഭിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ഇന്ത്യൻ വിപണിയിൽ....

LAUNCHPAD November 20, 2024 ഇൻവെസ്റ്റ് കേരള ആ​ഗോ​ള നി​ക്ഷേ​പക ഉ​ച്ച​കോ​ടി​ ഫെബ്രുവരിയിൽ

കൊ​​​ച്ചി: അ​​​ടു​​​ത്ത വ​​​ര്‍​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്‍​വ​​​സ്റ്റ് കേ​​​ര​​​ള ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ​​ക ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റ് വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ്....

ECONOMY November 20, 2024 1,486 കോടി രൂപ ചെലവിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഇന്ത്യയിൽ പൂർത്തിയായി

ചെലവ് 1,486 കോടി രൂപ. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ....

ECONOMY November 19, 2024 ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസത്തിനുള്ളിൽ ആദ്യമായി അഞ്ച് ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസത്തിനുള്ളില്‍ ആദ്യമായി അഞ്ച് ലക്ഷം കവിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഞായറാഴ്ച 5,05,412 വിമാനയാത്രക്കാരാണ്....

TECHNOLOGY November 15, 2024 ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ

ബെംഗളൂരു: ഇന്ത്യൻ ​ഗെയിമിം​ഗ് മേഖല പുരോ​ഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി. രാജ്യത്ത്....

TECHNOLOGY November 15, 2024 ആളില്ലാ വാഹനങ്ങള്‍ സമുദ്ര സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: വ്യോമാക്രമണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്ന രീതി ഇന്ന് സർവസാധാരണമായി കഴിഞ്ഞു. സമീപകാലത്ത് നടക്കുന്ന യുദ്ധങ്ങളില്‍ ഡ്രോണുകളുടെ....