Tag: events

NEWS December 12, 2025 മണിക്കൂറിന് 50 രൂപ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക്’ സേവനം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സേവനം ആരംഭിച്ചു. സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകൾ....

CORPORATE December 12, 2025 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ പഠന സൗകര്യവുമായി മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതിക്ക് തുടക്കം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ പുതിയ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയായ മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതി പ്രകാരം രാജ്യത്തെ....

CORPORATE December 12, 2025 ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ആദരവുമായി തനിഷ്‌ക്

കൊച്ചി: ടാറ്റ തനിഷ്‌ക്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വിജയം ആഘോഷിക്കുന്നു. ഇന്ത്യൻ വനിതാ....

ECONOMY December 12, 2025 ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ്ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഇന്ന് തുടക്കം

. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെന്‍റര്‍ഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി ഹഡില്‍ ഗ്ലോബല്‍....

NEWS December 11, 2025 കുടുംബശ്രീ ബി ടു ബി മീറ്റ് 15ന്

വയനാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ്....

NEWS December 11, 2025 മകര വിളക്കിന് പുൽമേട്ടിൽ താത്കാലിക ടവർ സ്ഥാപിക്കാൻ ബിഎസ്എൻഎൽ

പത്തനംതിട്ട: മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ രംഗത്ത്. 4 ജി സൗകര്യം....

CORPORATE December 10, 2025 ന​ന്തി​ല​ത്ത് ജി-​മാ​ർ​ട് സ​മ്മാ​ന ​വി​ത​ര​ണം

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട് അ​​​ത്തം പ​​​ത്തോ​​​ണം ലാ​​​ക്പ​​​തി ഓ​​​ഫ​​​റി​​​ന്‍റെ സ​​​മ്മാ​​​ന ​​​ദാ​​​നം നടത്തി. തൃ​​​ശൂ​​​ർ പൂ​​​ങ്കു​​​ന്ന​​​ത്തെ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്....

AUTOMOBILE December 10, 2025 ഇയർഎൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഇഞ്ചിയോൺ കിയ

കൊച്ചി: ഇയർഎൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള....

CORPORATE December 10, 2025 യുഎസിലും കാനഡയിലും പുതിയ ഷോറൂമുകൾ തുറന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎസിലും കാനഡയിലുമായി രണ്ട് പുതിയ ഷോറൂമുകൾ കൂടി ആരംഭിച്ചു. യുഎസ്എയിലെ ബ്രാൻഡിന്റെ ഏഴാമത്തെ....

AUTOMOBILE December 9, 2025 നൂതന സാങ്കേതികവിദ്യകളും റൈഡര്‍ അനുഭവങ്ങളും സമ്മാനിച്ച് ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് സമാപനം

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ നടത്തിയ ടിവിഎസ് മോട്ടോസോള്‍ മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിന്റെ അഞ്ചാം പതിപ്പ് ഗോവയില്‍ സമാപിച്ചു.....