Tag: economy
ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ ഇടിവ്. ഒക്ടോബറിലെ 5.2 ശതമാനത്തില്‍ നിന്ന് നവംബറില്‍ 4.7 ശതമാനമായാണ് നിരക്ക് കുറഞ്ഞത്. ഈ....
ന്യൂഡൽഹി: പുതിയ ഇൻഷുറൻസ് ബിൽ 2025 നിലവിൽ വരുന്നതോടെ ഇന്ത്യൻ ഇൻഷുറൻസ് മേഖലയിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. ധനമന്ത്രി നിര്‍മ്മല....
മുംബൈ: യു.എസുമായുള്ള വ്യാപാര കരാർ അനിശ്ചിതമായി നീളുന്നതിന്റെ യഥാർഥ കാരണം പുറത്തുവന്നു. കാർഷിക വിളകളുടെ ഇറക്കുമതിക്ക് അനുമതി നൽകണമെന്ന യു.എസിന്റെ....
നിര്‍ദ്ദിഷ്ട സമഗ്ര സാമ്പത്തിക കരാര്‍ സംബന്ധിച്ച് ഇന്ത്യയും കാനഡയും ഈ ആഴ്ച ചര്‍ച്ച നടത്തും. ചര്‍ച്ച കരാർ വേഗത്തിലാക്കുമെന്ന് ഇന്ത്യന്‍....
2025ൽ ലോകമെമ്പാടും തൊഴിൽ നഷ്ടം വ്യാപകമാണ്. യുഎസിൽ മാത്രം ഏതാണ്ട് 11 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നഷ്ടമായി എന്നാണ് അനൗദ്യോഗിക....
വീണ്ടും വമ്പന്‍ ഇടിവില്‍ ബിറ്റ്കോയിന്‍. വില 90,000 ഡോളറിന് താഴെ എത്തി. ഈ ഇടിവ് വിപണിയില്‍ നിന്ന് തുടച്ചുനീക്കിയത് 130....
ന്യൂഡൽഹി: റഷ്യയിലേക്കുള്ള കയറ്റുമതി ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ പുതിയ നീക്കം. എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, കാര്‍ഷിക വിഭവങ്ങള്‍, രാസവസ്തുക്കള്‍....
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ. ഇതു....
ന്യൂഡൽഹി: സഹകരണ ബാങ്കുകളിൽ യോഗ്യതയില്ലാത്ത ഡയറക്ടർമാരെ ബോർഡിൽ നിന്ന് ഒഴിവാക്കുന്നതിന്റെ നടപടിക്രമം കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. 1966ലെ ബാങ്കിങ്....
കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം സിസംബർ 12ന് അവസാനിച്ച വാരത്തില്‍ 103 കോടി ഡോളർ ഉയർന്ന് 68,726 കോടി....
