Tag: economy

ECONOMY September 9, 2023 കുതിച്ചുയര്‍ന്ന് ഐടി ഹാര്‍ഡ്‍വെയര്‍ ഇറക്കുമതി

ബെംഗളൂരു: നവംബർ 1 മുതൽ പുതിയ ലൈസൻസിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ഇന്ത്യയുടെ ഐടി ഹാർഡ്‌വെയർ ഇറക്കുമതി കുതിച്ചുയര്‍ന്നു.....

ECONOMY September 9, 2023 ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു: ലോകബാങ്ക്

ദില്ലി: മോദി ഭരണത്തെ പ്രശംസിച്ച് ലോകബാങ്ക് റിപ്പോർട്ട്. രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വമ്പൻ കുതിച്ചു ചാട്ടമാണ് നടത്തിയതെന്നും 50 വർഷം....

ECONOMY September 8, 2023 ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ മറ്റു രാജ്യങ്ങൾക്കും ലഭ്യമാക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) ആഗോള തലത്തിൽ മറ്റു രാജ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ഇലക്ട്രോണിക്സ്....

ECONOMY September 7, 2023 പഞ്ചസാര കയറ്റുമതിക്കും സംഭരണത്തിനും സര്‍ക്കാര്‍ നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഏകദേശം മൂന്ന് ശതമാനത്തിലധികം വര്‍ദ്ധനവാണ് വിലയിലുണ്ടായത്. നിലവില്‍ കഴിഞ്ഞ....

ECONOMY September 7, 2023 ഇന്ധന വില കുറച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാചകവാതക വില കുറച്ചതിനു പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ, ഡീസൽ....

ECONOMY September 6, 2023 ഇന്ത്യൻ സമ്പദ്ഘടന ചൈനയെക്കാൾ 16.5 വർഷം പിന്നിലെന്ന് റിപ്പോർട്ട്

കൊച്ചി: വിശാല ബിസിനസ്, സാമ്പത്തിക ഘടകങ്ങൾ എന്നിവ കണക്കിലെടുത്താൽ ഇന്ത്യൻ സമ്പദ്ഘടന ചൈനയെക്കാൾ 16.5 വർഷം പിന്നിലാണെന്നും രാജ്യത്തിന് ഇനിയും....

NEWS September 6, 2023 ദേശീയപ്പാര്‍ട്ടികളുടെ ആസ്തിയിൽ ബിജെപി ബഹുദൂരം മുന്നില്‍

ന്യൂഡല്ഹി: രാജ്യത്തെ ദേശീയപ്പാര്ട്ടികളുടെ ആസ്തി പരിഗണിക്കുമ്പോള് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ബഹുദൂരം മുന്നില്. 2021-&22-ല് ബി.ജെ.പി. വെളിപ്പെടുത്തിയതു പ്രകാരം അവര്ക്ക്....

ECONOMY September 6, 2023 സേവന മേഖലയുടെ പ്രവർത്തനം ശക്തമായി തുടരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രബലമായ സേവന മേഖല ഓഗസ്‌റ്റിൽ അതിന്റെ വളർച്ചയിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും, നിരന്തരമായ പണപ്പെരുപ്പ സമ്മർദങ്ങൾക്കിടയിലും മൊത്തത്തിലുള്ള....

ECONOMY September 6, 2023 രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ വർധന

ന്യൂഡൽഹി: ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ 16 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച്....

LIFESTYLE September 5, 2023 സൗന്ദര്യ വർധക ഉൽപ്പന്നവിപണി 30 ബില്യൺ ഡോളർ ആയി വളരും

2027 ഓടെ ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേർസണൽ കെയർ (ബിപിസി) വിപണി 30 ബില്യൺ ഡോളറായി വളരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത്....