Tag: economy
ന്യൂഡൽഹി: 2030 ലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ടൂറിസം മേഖല മാത്രം 20 ട്രില്യണ്‍ രൂപ സംഭാവന ചെയ്യുമെന്നും 130-140....
ന്യൂഡല്‍ഹി: ഓഗസ്റ്റ് 18ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 7.273 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 594.888....
ന്യൂഡൽഹി: ഇന്ത്യയുടെ വികസനക്കുതിപ്പിൽ ആധാറും, ഇന്റർനെറ്റ് കണക്ടിവിറ്റിയും നൽകിയ സംഭാവനകൾ വലുതാണെന്ന് ലോക സാമ്പത്തിക ഫോറം മേധാവി ബോർ ബ്രെൻഡെ.....
ന്യൂഡൽഹി: പുഴുക്കലരിയുടെ കയറ്റുമതിക്ക് 20 ശതമാനം ചുങ്കം ചുമത്തി കേന്ദ്ര സർക്കാർ. കയറ്റുമതിത്തോത് വർധിച്ച സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെയാണു കേന്ദ്ര....
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെട്ടെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ചിന്റെ വിലയിരുത്തൽ. സമ്പദ്വ്യവസ്ഥയുടെ സ്ഥിരതവിലയിരുത്തുമ്പോൾ മധ്യനിരയിൽവരുന്ന ബിബി സ്റ്റേബിൾ എന്ന....
ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് കേന്ദ്രസർക്കാർ നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അതേസമയം, പലിശ നിരക്ക് ഉയർത്തുന്നത്....
ന്യൂഡൽഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ പച്ചക്കറിവില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇത് റീട്ടെയില്‍ പണപ്പെരുപ്പത്തിലെ....
കരിപ്പൂർ: ഗൾഫിലെ പ്രവാസികൾക്ക് ഇത്തവണയും ഓണത്തിന് നാട്ടിലെത്തുക ദുഷ്കരമാകും. പല സെക്ടറുകളിലെയും വിമാനടിക്കറ്റുകൾ വിറ്റുതീർന്നു. ലഭ്യമായ ടിക്കറ്റുകൾക്കാകട്ടെ 200 ഇരട്ടിവരെയാണ്....
ന്യൂഡല്‍ഹി: കഴിഞ്ഞ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) മീറ്റിംഗില്‍ നിരക്ക് വര്‍ധനയ്ക്ക് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) തയ്യാറായിരുന്നില്ല.....
മുംബൈ: രാജ്യത്തിന്റെ കരുതൽ സ്വർണശേഖരം വീണ്ടും ഉയർന്നു. കോവിഡ്സമയത്തെക്കാൾ ഒരു ശതമാനത്തിലേറെയാണ് ഉയർച്ച. കോവിഡിന് ശേഷം ലോകരാജ്യങ്ങളെല്ലാം സ്വർണശേഖരം ഉയർത്തിയിട്ടുണ്ട്.....
