Tag: economy
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഈടാക്കുന്ന പ്രീമിയം സൗദി അറേബ്യ വെട്ടിക്കുറച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ കൂടുതലായി വാങ്ങാൻ തുടങ്ങിയതോടെയാണ്....
കൊച്ചി: യുഎസിലെ പലിശനിരക്ക് വർധനയെക്കുറിച്ചുള്ള ആശങ്കളാൽ, മുൻ സെഷനിൽ ഒരു മാസത്തിനിടെ ഏറ്റവും വലിയ നിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം....
മുംബൈ: ആഭ്യന്തര വ്യോമയാന യാത്രക്കാരുടെ എണ്ണത്തില്‍ 2023ലെ ആദ്യ എട്ട് മാസങ്ങളില്‍ മികച്ച വളര്‍ച്ച. 2023 ജനുവരി മുതല്‍ ഓഗസ്റ്റ്....
മുംബൈ: രാജ്യത്തെ ഗാര്ഹിക സമ്പാദ്യം 50 വര്ഷത്തെ താഴ്ന്ന നിലയില്. ബാധ്യതയാകട്ടെ കൂടുകയും ചെയ്തു. റിസര്വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്ട്ടിലാണ്....
ന്യുഡല്‍ഹി: കാനഡ– ഇന്ത്യ നയതന്ത്ര പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര– നിക്ഷേപ കരാറുകളെ ബാധിച്ചേക്കില്ലെന്ന് വിദഗ്ധർ. പരസ്പരം ആവശ്യമുള്ള....
ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്‌ടി നടപ്പാക്കിയശേഷം അധിക തീരുവകൾ (സെസ്) വഴി അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ വരുമാനം ഇരട്ടിയിലേറെയായി. 2017-18ൽ....
ദില്ലി: ജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് കൃത്യസമയത്ത് നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.....
ന്യൂഡൽഹി: ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, പേഴ്‌സണൽ കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകൾക്ക് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര തീരുമാനത്തിൽ ഇളവ് വരുത്തിയേക്കും. ഒരു....
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനും സെപ്തംബർ 16 നും ഇടയിൽ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി സമാഹരണം....
ചെന്നൈ: സാങ്കേതികവിദ്യ സ്വീകരിക്കാനും ചെറുകിട കമ്പനികളെ വളരുന്നതിനു ബോധവത്കരിക്കാനും ഓഡിറ്റര്‍മാരോട് അഭ്യര്‍ത്ഥിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത 25 വര്‍ഷത്തിനുള്ളില്‍....
