Tag: economy

ECONOMY August 21, 2024 സം​​​സ്ഥാ​​​ന​​​ത്ത് വ്യ​​​വ​​​സാ​​​യ ​​സം​​​രം​​​ഭ​​​ങ്ങ​​​ള്‍ കു​​​റ​​​ഞ്ഞതാ​​​യി സ​​​ര്‍​ക്കാ​​​ര്‍ രേ​​​ഖ​​​ക​​​ള്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വ്യ​​​വ​​​സാ​​​യ​​സം​​​രം​​​ഭ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്നു​​​വെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ഴും ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​മാ​​യി സം​​​രം​​​ഭ​​​ങ്ങ​​​ള്‍ കു​​​റ​​​ഞ്ഞു ​​വ​​രു​​ന്ന​​​താ​​​യി സ​​​ര്‍​ക്കാ​​​ര്‍ രേ​​​ഖ​​​ക​​​ള്‍.....

ECONOMY August 21, 2024 ബംഗ്ലാദേശിലെ സംഘർഷം: ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി

ഹൈദരാബാദ്: ബംഗ്ലാദേശിലെ(Bangladesh) രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സംഘര്‍ഷങ്ങളും ഇന്ത്യന്‍ വിനോദസഞ്ചാര(Tourism) മേഖലയ്ക്ക് കനത്ത തിരിച്ചടിയായതായി കണക്കുകള്‍. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ(India) സന്ദര്‍ശിക്കാനെത്തുന്നവരുടെ....

ECONOMY August 20, 2024 സ്വർണ വില വർധിച്ചതോടെ രൂപ താഴേക്ക്

ബര്‍ലിന്‍: യൂറോയുടെ മൂല്യം ഉയരുന്നു. ഒരു യൂറോയ്ക്ക് 92.91 ഇന്ത്യൻ രൂപയാണ് ഇന്നലെ ലഭിച്ചത്. അതേസമയം പൗണ്ടിനെതിരെ 108.91 രൂപയും....

ECONOMY August 20, 2024 ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടുന്നു

മുംബൈ: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ജൂലായിൽ 7.3 ശതമാനം വർധന. ഡി.ജി.സി.എ. പുറത്തുവിട്ട കണക്കനുസരിച്ച് ജൂലായിൽ 1.30 കോടി യാത്രക്കാരാണ്....

ECONOMY August 20, 2024 സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കാലിടറി ഇന്ത്യ

അഹമ്മദാബാദ്: ഇന്ത്യൻ സുഗന്ധവ്യഞ്ജന കമ്പനികൾക്ക് കുറച്ചുകാലമായി അത്രനല്ല സമയമല്ല. ലോകമെമ്പാടും ഇന്ത്യൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷ്മമായ പരിശോധനയാണ് നേരിടേണ്ടി വരുന്നത്.....

CORPORATE August 20, 2024 എ​ച്ച്എം​ടി സ്വ​കാ​ര്യ​വ​ത്ക​രി​ക്കുന്നതിന് പകരം ന​വീ​ക​രി​ക്കുമെന്ന് എ​ച്ച്.​ഡി. കു​മാ​ര​സാ​മി

ക​​​ള​​​മ​​​ശേ​​​രി: എ​​​ച്ച്എം​​​ടി ലി​​​മി​​​റ്റ​​​ഡി​​​നെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കി​​​ല്ലെ​​​ന്നും പ​​​ക​​​രം ന​​​വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്ര ഘ​​ന​​വ്യ​​വ​​സാ​​യ-​​സ്റ്റീ​​ൽ വ​​കു​​പ്പ് മ​​​ന്ത്രി എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സാ​​​മി. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 32,000....

ECONOMY August 20, 2024 ഇന്ത്യയില്‍ പിസി കയറ്റുമതി 7.1 ശതമാനം വര്‍ധിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ പരമ്പരാഗത പിസി വിപണി ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ കയറ്റുമതിയില്‍ 7.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 3.39....

ECONOMY August 20, 2024 ബദല്‍ നിക്ഷേപ ഫണ്ട് രൂപീകരിക്കാന്‍ ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍

ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ടിഎഫ്‌സിഐ) റീട്ടെയില്‍ ലെന്‍ഡിംഗിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയിടുന്നതിനാല്‍ ഒരു ബദല്‍ നിക്ഷേപ ഫണ്ട് രൂപീകരിക്കുമെന്ന്....

ECONOMY August 20, 2024 രാജ്യത്ത് ഡിടിഎച്ച് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്

ന്യൂഡൽഹി: 2021 മുതലുള്ള മൂന്നു വര്‍ഷത്തിനിടെ 80 ലക്ഷം കണക്ഷനുകള്‍ ഡിടിഎച്ച്(DTH) മേഖലയിൽ കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്....

ECONOMY August 19, 2024 ജിഎസ്ടി നിയമത്തിൽ കേന്ദ്രം കൊണ്ടുവന്നത് സമഗ്ര മാറ്റങ്ങൾ

കഴിഞ്ഞ കേന്ദ്ര ബജറ്റിലൂടെ ജിഎസ്ടി നിയമത്തിൽ കൊണ്ടുവന്നത് സമഗ്ര മാറ്റങ്ങൾ. 53–ാം ജിഎസ്ടി കൗൺസിൽ തീരുമാനങ്ങളും ഫിനാൻസ് ബില്ലിലെ പ്രധാന....